tag:blogger.com,1999:blog-7286782698497987620.post95664509704213692..comments2024-02-19T13:43:09.945+05:30Comments on കുമാര സംഭവങ്ങള്‍: വണ്ണാത്തിമാറ്റ്Anil cheleri kumaranhttp://www.blogger.com/profile/10364349994956016303noreply@blogger.comBlogger85125tag:blogger.com,1999:blog-7286782698497987620.post-34434517143201203272013-10-23T10:16:35.064+05:302013-10-23T10:16:35.064+05:30വളരെ ഇഷ്ടപ്പെട്ടു..വളരെ ഇഷ്ടപ്പെട്ടു..Anonymoushttps://www.blogger.com/profile/05314090934577847709noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-68570833725085245142013-02-19T09:00:08.969+05:302013-02-19T09:00:08.969+05:30വളരെ മനോഹരമായ രചന. നന്ദി കുമാരാവളരെ മനോഹരമായ രചന. നന്ദി കുമാരാniyas meenkunnuhttps://www.blogger.com/profile/18029780331986672036noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-75987440106391867822012-12-28T23:05:43.682+05:302012-12-28T23:05:43.682+05:30nannayi , nalla kadha..nannayi , nalla kadha..oru pazhaya ormahttps://www.blogger.com/profile/04655922149226690994noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-54003853161127965442011-10-31T18:12:59.912+05:302011-10-31T18:12:59.912+05:30ഒന്ന് ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് ഇവിടെ എത്തി...ഒന്ന് ചിരിക്കാനുള്ള വക പ്രതീക്ഷിച്ചാണ് ഇവിടെ എത്തിയത്...വായിച്ചു തുടങ്ങിയപ്പോള്‍ പഴയ കാലം ഓര്‍ത്തു. എന്റെ കുട്ടിക്കാലത്ത് തറവാടിന്റെ വടക്കേ മുറ്റത്ത് ഇത് പോലെ ഒരു സ്ത്രീ വരുമായിരുന്നു... അവരെന്തിനാണ് വരുന്നത് എന്ന് ചോദിച്ചാല്‍ കുട്ടികള്‍ അതൊന്നും അറിയേണ്ട എന്ന് പറഞ്ഞു ഓടിക്കും....പിന്നീട് ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ഒരു അമ്മാളുവിന്റെ രൂപത്തില്‍ അവിടെയും കണ്ടു മുട്ടി ഇത് പോലെ ഒരു രൂപം.... ഇവിടെ വന്നപ്പോള്‍ അവരെ വീണ്ടും കണ്മുന്നില് കൊണ്ട് വന്നു നിറുത്തിയ പോലെ തോന്നി.
വേറിട്ട ഒരു വായനാനുഭവം തന്നു കുമാരന്.പഴയ കാലത്തിന്റെ കുളിര്മയുള്ള ഓര്‍മകളിലേക്ക് കൊണ്ടെത്തിച്ചതില്‍ വളരെ സന്തോഷം...ഒത്തിരി ഇഷ്ട്ടായി.....yemceepeehttps://www.blogger.com/profile/06329079125420066518noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-38412679153675735822011-04-13T12:39:13.698+05:302011-04-13T12:39:13.698+05:30ഇത്ര നന്നായി കഥ വഴങ്ങുന്ന ആൾ കൂടുതൽ നല്ല കഥകളുമായി...ഇത്ര നന്നായി കഥ വഴങ്ങുന്ന ആൾ കൂടുതൽ നല്ല കഥകളുമായി വരുമെന്ന പ്രതീക്ഷയോടെ....... അഭിനന്ദനങ്ങൾ.
ഒത്തിരി ഇഷ്ടമായി ഈ കഥ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-24166326505745111512011-04-03T16:59:58.946+05:302011-04-03T16:59:58.946+05:30കുമാരേട്ടാ....
പതിവു തമാശകളില്‍ നിന്നും മാറി
നല്ല...കുമാരേട്ടാ....
പതിവു തമാശകളില്‍ നിന്നും മാറി
നല്ലൊരു കഥയുമായി....
വളരെ മനോഹരമായ അവതരണം.
"വണ്ണാത്തിമാറ്റ്" ഞാനും ആദ്യായിട്ട് കേള്‍ക്കുകയാണ്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-61279032809608655462011-03-27T13:55:09.192+05:302011-03-27T13:55:09.192+05:30നല്ല കൈയ്യടക്കം തോന്നി എഴുത്തിന്.കണ്മുന്നില് തെളി...നല്ല കൈയ്യടക്കം തോന്നി എഴുത്തിന്.കണ്മുന്നില് തെളിഞ്ഞ് കാണാവുന്ന കഥാപാത്രങ്ങളും.നന്നായി ഇഷ്ടപ്പെട്ടു..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-77099331351722180052011-03-26T22:28:40.933+05:302011-03-26T22:28:40.933+05:30അമ്മൂമ്മ ഒക്കെ പണ്ട് പറഞ്ഞു തന്നിട്ടുള്ള,ഞങ്ങള്‍ ക...അമ്മൂമ്മ ഒക്കെ പണ്ട് പറഞ്ഞു തന്നിട്ടുള്ള,ഞങ്ങള്‍ കാണാത്ത വണ്ണാത്തിയെ കുമാരേട്ടന് വരച്ചു തന്നു.

നല്ല ഒരു മാറ്റംRaneesh https://www.blogger.com/profile/10028367813996089715noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-5174640274849010642011-03-26T17:30:50.818+05:302011-03-26T17:30:50.818+05:30i like..
അടിപൊളിയായി...i like..
അടിപൊളിയായി...മുബാറക്ക് വാഴക്കാട്https://www.blogger.com/profile/17195750640645933491noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-24967168646073389222011-03-25T18:02:29.923+05:302011-03-25T18:02:29.923+05:30കുമാരാ നിനക്ക് തമാശ മാത്രമല്ല, എല്ലാം വഴങ്ങും. കൈക...കുമാരാ നിനക്ക് തമാശ മാത്രമല്ല, എല്ലാം വഴങ്ങും. കൈക്കോര്‍ എന്ന വാക്ക് പുതിയ തലമുറയ്ക്ക് അറിയുമോ ആവോ?kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-1901713972623892282011-03-25T11:27:24.952+05:302011-03-25T11:27:24.952+05:30puthiya vayananubhavam , valare hridhyamayi...... ...puthiya vayananubhavam , valare hridhyamayi...... bhavukangal.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-15517192080571248462011-03-21T15:15:57.799+05:302011-03-21T15:15:57.799+05:30വ്യത്യസ്തമായ ഒരു നല്ല കഥ.
നര്‍മ്മം ഇല്ലാത്തത് കൊണ്...വ്യത്യസ്തമായ ഒരു നല്ല കഥ.
നര്‍മ്മം ഇല്ലാത്തത് കൊണ്ട് ഇത് ഒട്ടും മോശമായില്ല എന്ന് മാത്രമല്ല വളരെ ആകര്‍ഷണീയമായി ഇതിന്റെ അവതരണം.

ഇടയ്ക്കിടയ്ക്ക് ഇങ്ങിനെയും ആവാംAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-12039094262906361352011-03-20T20:36:28.132+05:302011-03-20T20:36:28.132+05:30ഹൃദയ സ്പര്‍ശിയായ കഥഹൃദയ സ്പര്‍ശിയായ കഥAnonymoushttps://www.blogger.com/profile/06955642720422103362noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-30627125779498110142011-03-19T15:55:00.426+05:302011-03-19T15:55:00.426+05:30വ്യത്യസ്തമായ ഈ പോസ്റ്റും ഇഷ്ടമായി.
അവതരണ ശൈലിയും.വ്യത്യസ്തമായ ഈ പോസ്റ്റും ഇഷ്ടമായി.
അവതരണ ശൈലിയും.മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-3710847437459442082011-03-18T19:48:07.906+05:302011-03-18T19:48:07.906+05:30നല്ല കഥ. ഞാന്‍ ആദ്യായിട്ടാണു ഇവിടെ.
അഭിനന്ദനങ്ങള്‍...നല്ല കഥ. ഞാന്‍ ആദ്യായിട്ടാണു ഇവിടെ.
അഭിനന്ദനങ്ങള്‍Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-43332019322314830812011-03-18T08:37:11.263+05:302011-03-18T08:37:11.263+05:30വ്യത്യസ്തമായ പോസ്റ്റ്
kollamവ്യത്യസ്തമായ പോസ്റ്റ്
kollamAnees Hassanhttps://www.blogger.com/profile/15533858400984633981noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-5884368880169091152011-03-17T23:21:55.426+05:302011-03-17T23:21:55.426+05:30പുസ്തകം നേരത്തേ വായിച്ചു. ബ്ലോഗിൽ ഇതാദ്യം. അഭിനന്ദ...പുസ്തകം നേരത്തേ വായിച്ചു. ബ്ലോഗിൽ ഇതാദ്യം. അഭിനന്ദനം...അനു സി. നായർhttps://www.blogger.com/profile/10458278639732569286noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-84418191955608295362011-03-16T16:25:04.791+05:302011-03-16T16:25:04.791+05:30നല്ല കഥ കുമാരാ.....എവിടെയും മരുന്നിനു പോലും തമാശിക...നല്ല കഥ കുമാരാ.....എവിടെയും മരുന്നിനു പോലും തമാശിക്കാന്‍ തോന്നാതിരുന്നത് തന്നെ കഥയുടെ വിജയം....
പിന്നെ ഈ സരസൂന്റെ വയറ്റിലുണ്ടാക്കിയത് ആരാ???ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-2550651795846939512011-03-16T16:15:04.057+05:302011-03-16T16:15:04.057+05:30കുമാരേട്ടനിൽ നിന്നും അപ്രതീക്ഷിതമായൊരു പോസ്റ്റ്. ത...കുമാരേട്ടനിൽ നിന്നും അപ്രതീക്ഷിതമായൊരു പോസ്റ്റ്. തീർച്ചയായും പതിവ് ശൈലിയിൽ നിന്നും വിത്യസ്തമാക്കിയെങ്കിലും വളരെ നല്ല നിലവാരം പുലർത്തി. പഴയ നാട്ടിൻ പുറക്കാഴചകളുടെ കുളിരുണർത്തുന്ന അവതരണം.. മണ്ണാത്തിമാർ തന്നെയാണോ വണ്ണാത്തിമാർ?

അയാലും അല്ലങ്കിലും എന്റെ ഓർമ്മകളിൽ മുട്ടുവരെ തുണിയെടുത്ത, കോന്തലയിൽ വെറ്റിലയും ചുണ്ണാമ്പും കെട്ടിവെച്ച, ചുക്കിച്ചുളിഞ്ഞ സിക്സ് പാക്ക് അടിവയറും കാട്ടി, ഒരു തുണിക്കെട്ട് എപ്പോഴും ഒക്കത്ത് വെച്ച് [അരയിൽ] പുഞ്ചിരിയോടെ വീട്ടിൽ വരാറുൺടായിരുന്ന ഞങ്ങളുടെ ചക്കിയേടത്തിയെ ഓർത്ത് പോയി..

ഇനിയും ഭൂതകാലത്തിന്റെ കുളിരുള്ള കഥകൾ വരട്ടേ..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-55523538934447121262011-03-16T15:38:28.212+05:302011-03-16T15:38:28.212+05:30വണ്ണാത്തിമാറ്റ് പുതിയൊരു അറിവാണ്....
കുമാരസംഭവത്ത...വണ്ണാത്തിമാറ്റ് പുതിയൊരു അറിവാണ്....

കുമാരസംഭവത്തിലെ വ്യത്യസ്തമായ പോസ്റ്റ്....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-7426257832559795502011-03-16T04:15:55.366+05:302011-03-16T04:15:55.366+05:30കുമാര സംഭവത്തിലെ സ്ഥിരം വെടിക്കെട്ട് വർണ്ണത്തിളക്ക...കുമാര സംഭവത്തിലെ സ്ഥിരം വെടിക്കെട്ട് വർണ്ണത്തിളക്കങ്ങളുള്ള മാറ്റുകൾക്ക്പകരം വണ്ണാത്തി മാറ്റിലൂടെ ഒരു വേറിട്ട മാറ്റ് ഉള്ള ഒരു കഥ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-53122012031164339292011-03-16T03:13:21.684+05:302011-03-16T03:13:21.684+05:30ഇതിന്റെ ക്ലൈമാക്സ് ഒരു പുരൊഗമനവാദിയെ തീർതും നിരാശയ...ഇതിന്റെ ക്ലൈമാക്സ് ഒരു പുരൊഗമനവാദിയെ തീർതും നിരാശയിലാക്കുന്നതായിപൊയി സത്യന്റെ ഗതി എനിക്ക് ചിന്തിക്കാൻ വയ്യ.., എന്തായാലും വളരേനന്നായിട്ടുണ്ട്Anonymoushttps://www.blogger.com/profile/17891162535067995536noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-76377610931815062322011-03-15T21:45:03.457+05:302011-03-15T21:45:03.457+05:30നന്നായിട്ടുണ്ടെടാ. പതിവു രീതികളില്‍ നിന്നുള്ള വ്യത...നന്നായിട്ടുണ്ടെടാ. പതിവു രീതികളില്‍ നിന്നുള്ള വ്യതിയാനവും ഇഷ്ടമായി. എല്ലാം കൊണ്ടും വളരെ ഇഷ്ടപ്പെട്ടു. പതിവു തമാശകളില്‍, ഇടക്ക് ഇത്തരത്തിലുള്ള കഥകളും ആവാം.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-61206666303274126052011-03-15T21:26:15.724+05:302011-03-15T21:26:15.724+05:30പുതിയ രൂപത്തില്‍
ഒരു കഥ , നല്ല അവതരണം .കഥാതന്തു പ...പുതിയ രൂപത്തില്‍
ഒരു കഥ , നല്ല അവതരണം .കഥാതന്തു പഴത് തന്നെയല്ലേ എന്നൊരു സംശയംകെ.എം. റഷീദ്https://www.blogger.com/profile/16419443022424763513noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-24776700807335801422011-03-15T19:43:02.231+05:302011-03-15T19:43:02.231+05:30വളരെ വ്യത്യസ്തമായ രചന. ഇപ്പോള്‍ കാണാന്‍ കിട്ടാത്ത ...വളരെ വ്യത്യസ്തമായ രചന. ഇപ്പോള്‍ കാണാന്‍ കിട്ടാത്ത ഒരു കഥാപാത്രം മുന്നിലൂടെ നടന്നു പോയത് പോലെ...മുറുക്കി തുപ്പിയുള്ള ആ നടപ്പ്...പണ്ടെങ്ങോ കണ്ടു മറന്ന പോലെ...മുറുക്കാന്‍ ചവച്ചു കറ പിടിച്ച പല്ലുകള്‍...എല്ലാം വീണ്ടും ഓര്‍മയില്‍ എത്തി.

" തൊഴിലിനും പെണ്ണിന്റെ മാനത്തിനും ഒരേ സമയം താൻ കാവലാളാകുന്നുവെന്നു ആ പഴമനസ്സ് അറിഞ്ഞു"

ഇത് തന്നെയാണ് കഥയുടെ ഹൈലൈറ്റ് ..
ഇനിയും ഇത് പോലെയുള്ള കഥകള്‍ പ്രതിക്ഷിക്കുന്നു..Snehahttps://www.blogger.com/profile/14662446742904926585noreply@blogger.com