tag:blogger.com,1999:blog-7286782698497987620.post7988281292455793312..comments2024-02-19T13:43:09.945+05:30Comments on കുമാര സംഭവങ്ങള്‍: പരിണയ പ്രശ്നങ്ങൾAnil cheleri kumaranhttp://www.blogger.com/profile/10364349994956016303noreply@blogger.comBlogger41125tag:blogger.com,1999:blog-7286782698497987620.post-74946886421069840222013-02-06T10:53:09.833+05:302013-02-06T10:53:09.833+05:30:D :D :(:D :D :(hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-4040155371096271722012-12-30T15:19:16.846+05:302012-12-30T15:19:16.846+05:30ക്ലൈമാക്സാ..കേട്ടൊ ഇതിലെ താരം..!ക്ലൈമാക്സാ..കേട്ടൊ ഇതിലെ താരം..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-35711363468622494662012-09-30T20:47:07.995+05:302012-09-30T20:47:07.995+05:30ഉഷാറായി...ആശംസകൾഉഷാറായി...ആശംസകൾപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-68271571599983121032012-09-21T19:54:01.613+05:302012-09-21T19:54:01.613+05:30എല്ലാ കഥകളും വായിച്ചു തീര്‍ന്നു...ആദ്യ കമന്റ് ഇടുന...എല്ലാ കഥകളും വായിച്ചു തീര്‍ന്നു...ആദ്യ കമന്റ് ഇടുന്നു....karakadanhttps://www.blogger.com/profile/03684463280360747110noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-17022632979901442762012-09-21T18:08:50.648+05:302012-09-21T18:08:50.648+05:30എഴുതിയത് കുമാരേട്ടനായതു കൊണ്ടും, പെണിന്റമ്മയെക്കുര...എഴുതിയത് കുമാരേട്ടനായതു കൊണ്ടും, പെണിന്റമ്മയെക്കുരിച്ചുള്ള വർണ്ണനയിലും, അഛന്റെ ഡെസ്പിലായ മുഖവും ഒക്കെ ചേർത്ത് വായിച്ചപ്പോൾ ഏതാണ്ടിതുപോലൊരു അന്ത്യമോ അല്ലെങ്കിൽ പെണ്ണിന്റെ അമ്മക്ക് അഛന്റെ പഴയ വല്ല കേസുകെട്ടുമായോ ഒക്കെയുള്ള ഒരന്ത്യമാണ് പ്രതീക്ഷിച്ചത്. എങ്കിലും പൊതുവിലെ ആസ്വാദ്യതക്ക് മങ്ങലേറ്റിട്ടില്ല.
നന്നായിരിക്കുന്നു കഥ...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-84766127376630526972012-09-21T16:08:29.446+05:302012-09-21T16:08:29.446+05:30ഇങ്ങനെയും കല്യാണത്തിന് ബന്ധുക്കളെ നമ്മുടെ വലയിലാക്...ഇങ്ങനെയും കല്യാണത്തിന് ബന്ധുക്കളെ നമ്മുടെ വലയിലാക്കാലേ.... ഇത് പരീക്ഷിച്ച് വിജയിപ്പിച്ച കാര്യമാണോ... എന്തായാലും സംഭവം കലക്കി.. Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-90663761266158924132012-09-20T10:55:29.366+05:302012-09-20T10:55:29.366+05:30രസിച്ചു. അഭിനന്ദനങ്ങള്‍
രസിച്ചു. അഭിനന്ദനങ്ങള്‍
M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-17727341443978298812012-09-12T08:47:33.071+05:302012-09-12T08:47:33.071+05:30നല്ല കഥ. ആശംസകള്‍.നല്ല കഥ. ആശംസകള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-7286782698497987620.post-38150733541419010652012-09-12T00:00:31.600+05:302012-09-12T00:00:31.600+05:30ഇത്തവണ അച്ചൻ സ്കോറിയല്ലേ. കൊള്ളാം.ഇത്തവണ അച്ചൻ സ്കോറിയല്ലേ. കൊള്ളാം.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-24204486075939734512012-09-11T14:51:44.324+05:302012-09-11T14:51:44.324+05:30ഇഷ്ട്ടായി,കുമാരാ..സംഭവങ്ങള്‍..!
ഒത്തിരി ആശംസകളോടെ ...ഇഷ്ട്ടായി,കുമാരാ..സംഭവങ്ങള്‍..!
ഒത്തിരി ആശംസകളോടെ പുലരി
Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-15041801966494515522012-09-09T22:21:51.650+05:302012-09-09T22:21:51.650+05:30@പാവം മുരളിമോൻ...മുരളീധരനായിപ്പോയല്ലോ.....
haha ...@പാവം മുരളിമോൻ...മുരളീധരനായിപ്പോയല്ലോ.....

haha അത് കൊള്ളാം . ഒരായിരം ലൈക്കുകള്‍ Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-54368859304081380032012-09-09T20:43:22.479+05:302012-09-09T20:43:22.479+05:30ആശംസകള്‍ ..... കലക്കി എന്നൊന്നും പറയാന്‍ തോന്നുന്ന...ആശംസകള്‍ ..... കലക്കി എന്നൊന്നും പറയാന്‍ തോന്നുന്നില്ല.എങ്കിലും കൊള്ളാം
എന്ന് മാത്രം.....yemceepeehttps://www.blogger.com/profile/00326724693084396129noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-53307026896445226892012-09-09T20:41:34.000+05:302012-09-09T20:41:34.000+05:30This comment has been removed by the author.yemceepeehttps://www.blogger.com/profile/00326724693084396129noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-47828429807153548492012-09-08T16:47:22.706+05:302012-09-08T16:47:22.706+05:30നല്ല രസികന്‍ വായനാനുഭവം.....സംഗതി കലക്കീട്ടാനല്ല രസികന്‍ വായനാനുഭവം.....സംഗതി കലക്കീട്ടാSadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-51356070131053467232012-09-07T07:18:40.189+05:302012-09-07T07:18:40.189+05:30
ഇക്കുറി എരിവും പുളിയും അൽപം കുറഞ്ഞോന്ന് സംശയം. എങ...
ഇക്കുറി എരിവും പുളിയും അൽപം കുറഞ്ഞോന്ന് സംശയം. എങ്കിലും എനിക്കിഷ്ടായി.

Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-82581126762307026622012-09-05T22:22:14.726+05:302012-09-05T22:22:14.726+05:30കുമാരേട്ടാ, ക്ളൈമാക്സ് ഊഹിക്കാന്‍ പറ്റി എന്നത് ഒര...കുമാരേട്ടാ, ക്ളൈമാക്സ് ഊഹിക്കാന്‍ പറ്റി എന്നത് ഒരു കുറവായി ഫീലുചെയ്യുന്നില്ല. വളരെ രസകരമായ അവതരണം. ചില പ്രയോഗങ്ങള്‍! 'ലോക്കല്‍ ഡാറ്റാസ്', 'റെവന്യു ലോസ്സ്', 'ക്രിയേറ്റ് ചെയ്ത ഫോള്‍ഡറില്‍ ഡൌണ്‍ലോഡ്',... നന്നായിരിക്കുന്നു. വളരെ നാളുകള്‍ക്കു ശേഷമാണ് ബൂലോകത്തില്‍ ഞാനെത്തുന്നത്. കുമാരേട്ടന് സജീവമായി ഉണ്ടെന്നതില്‍ സന്തോഷം.വെഞ്ഞാറന്https://www.blogger.com/profile/01779228007516673666noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-76694124513504196172012-09-05T20:00:10.350+05:302012-09-05T20:00:10.350+05:30കുമാരേട്ടാ, ഏഷ്യന്‍ പെയിന്റ്സിന്റെ പരസ്യപ്പഴംചൊല്...കുമാരേട്ടാ, ഏഷ്യന്‍ പെയിന്റ്സിന്റെ പരസ്യപ്പഴംചൊല്ഗാനം പാടാന്തോന്നുന്നു :)Anonymoushttps://www.blogger.com/profile/01936939109894913994noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-68934290633571631432012-09-05T01:40:52.511+05:302012-09-05T01:40:52.511+05:30റിട്ടയേര്‍ഡ് മാഷ് കലം ഉടക്കുമോന്നു അവസാന പരഗ്രാഫ...റിട്ടയേര്‍ഡ് മാഷ് കലം ഉടക്കുമോന്നു അവസാന പരഗ്രാഫ് എത്തിയപ്പോള്‍ സംശയിച്ചു. പക്ഷേ, സ്വാഭാവികം :))
കലക്കി...@$L@mhttps://www.blogger.com/profile/15448152068629286963noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-60312396765367909882012-09-04T23:56:49.380+05:302012-09-04T23:56:49.380+05:30പെട പെട.... :) :)
ക്ലൈമാക്സ് ഊഹിച്ചതേയില്ല. അതായ...പെട പെട.... :) :)

ക്ലൈമാക്സ് ഊഹിച്ചതേയില്ല. അതായിരുന്നു ട്വിസ്റ്റ്. nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-64961446800302006592012-09-04T23:30:48.747+05:302012-09-04T23:30:48.747+05:30കുമാരാ ഞാനിപ്പോഴും ആ പഴയ ക്യൂട്ടക്സിന്റെ ഹാങ്ങോവറി...കുമാരാ ഞാനിപ്പോഴും ആ പഴയ ക്യൂട്ടക്സിന്റെ ഹാങ്ങോവറിലാണ്.

കുമാരന്റെ പഴയ ഒത്തിരി പോസ്റ്റുകള്‍ വായിക്കാനുണ്ട്>

saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-47988103668894904262012-09-04T23:19:31.034+05:302012-09-04T23:19:31.034+05:30എല്ലാവരും ക്ലൈമാക്സ് ഊഹിച്ചെന്ന് പറയുന്നു. എനിക്കു...എല്ലാവരും ക്ലൈമാക്സ് ഊഹിച്ചെന്ന് പറയുന്നു. എനിക്കു അത് സാധിച്ചില്ല; അത് കൊണ്ട് തന്നെ നല്ല രസം തോന്നി!

നന്നായി, കുമാറ്ജീ!Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-84023266865680499912012-09-04T22:53:23.141+05:302012-09-04T22:53:23.141+05:30ഭാവുകങ്ങള്‍ നേരുന്നു ..
കലക്കന്‍ പോസ്റ്റ് ..ഭാവുകങ്ങള്‍ നേരുന്നു ..
കലക്കന്‍ പോസ്റ്റ് ..Seena Viovinhttps://www.blogger.com/profile/14360291702555767179noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-29644587754709278002012-09-03T18:28:19.713+05:302012-09-03T18:28:19.713+05:30പിന്നീടെല്ലാം ഭയങ്കര സ്പീഡിലായിരുന്നു.
പിള്ള നോക്ക...പിന്നീടെല്ലാം ഭയങ്കര സ്പീഡിലായിരുന്നു.
പിള്ള നോക്കുമ്പോൾ മുരളി ലീവെടുത്തു് 2 ദിവസം വീട്ടിൽ നിന്നു് മാറി നിൽക്കുന്നു. മൂത്തപ്പനേ നോക്കുമ്പോൾ അദ്ദേഹത്തേയും കാണാനില്ല.

ശ്ശെടാ, ഇതെന്തൊരു മറിമായം?

ഏതായാലും പത്താംതീയതി എത്തി. കുളിച്ചു് കുമാരന്മാരായി മൂത്ത പിള്ളയും ഇളം പിള്ളയും മൂത്തപ്പനും റജിസ്ത്രാപ്പീസിൽ വാച്ച് നോക്കി നിൽക്കുന്നു. ദേ സുനീതിയും അമ്മയും എത്തിപ്പോയി.

പക്ഷെ എന്തോ കുഴപ്പമുണ്ട്. സുനീതിയുടെ അമ്മ മുഖം താഴ്ത്തിയാണല്ലോ നിൽക്കുന്നതു്?

"അതേയ്, മുരളീടച്ഛാ, ഒന്നും തോന്നരുതു്... എനിക്കു്... എനിക്കു്... മൂത്തപ്പനെയാണിഷ്ടം"ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-17724251598471547382012-09-03T14:54:13.219+05:302012-09-03T14:54:13.219+05:30മിണ്ടാത്ത അച്ഛന് കലമുടച്ചു :)മിണ്ടാത്ത അച്ഛന് കലമുടച്ചു :)Greeshmahttps://www.blogger.com/profile/01839429025925466938noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-89394938973167965392012-09-03T08:16:30.078+05:302012-09-03T08:16:30.078+05:30കൊച്ചുകൊച്ചീച്ചിയുടെ അഭിപ്രായം തന്നെയാ എനിക്കും......കൊച്ചുകൊച്ചീച്ചിയുടെ അഭിപ്രായം തന്നെയാ എനിക്കും........
Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.com