tag:blogger.com,1999:blog-7286782698497987620.post6882918814622683024..comments2024-02-19T13:43:09.945+05:30Comments on കുമാര സംഭവങ്ങള്‍: ഹൈ സ്കൂൾ ഡെയ്സ്Anil cheleri kumaranhttp://www.blogger.com/profile/10364349994956016303noreply@blogger.comBlogger81125tag:blogger.com,1999:blog-7286782698497987620.post-37801127767721691522015-09-08T15:52:04.361+05:302015-09-08T15:52:04.361+05:30ഒരിക്കൽ കൂടി കമ്പിൽ സ്കൂളിന്റെ ക്ലാസുമുറികളിൽ കയറി...ഒരിക്കൽ കൂടി കമ്പിൽ സ്കൂളിന്റെ ക്ലാസുമുറികളിൽ കയറിയിറങ്ങി. ഞാൻ എട്ട്-ഐയിലായിരുന്നു. ആണ്‍കുട്ടികൾ മാത്രമുള്ള ക്ലാസ്. തൊട്ടപ്പുറത്ത് പെണ്‍കുട്ടികൾ മാത്രമുള്ള എട്ട്-ജെ. അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ ഒരിക്കൽ കൂടി അവിടെ പോയി ഇരിക്കാൻ തോന്നുന്നു കുമാരാ...KHARAAKSHARANGALhttps://www.blogger.com/profile/13829014309260076850noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-22142243082873715942012-10-08T18:03:21.875+05:302012-10-08T18:03:21.875+05:30kumarannnnnnnnnn kannurrrrrrrrrkumarannnnnnnnnn kannurrrrrrrrrRatheesh Thankappanhttps://www.blogger.com/profile/15249822729228629129noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-38261349361795439512011-08-28T18:02:48.540+05:302011-08-28T18:02:48.540+05:30എന്റെ കുമാരാ സാഷ്ടാംഗ പ്രണാമം...........എന്റെ കുമാരാ സാഷ്ടാംഗ പ്രണാമം...........Vijayarajanhttps://www.blogger.com/profile/13755415651154602233noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-5403120253550250022011-08-28T14:07:33.802+05:302011-08-28T14:07:33.802+05:30ഇതെന്താ ഇനിയും സ്വീകരണമുണ്ടോ എന്ന് ആലോചിച്ചപ്പോൾ&q...ഇതെന്താ ഇനിയും സ്വീകരണമുണ്ടോ എന്ന് ആലോചിച്ചപ്പോൾ"""" തണുത്ത് കുളിർത്തൊരു കാറ്റ് താഴ്വാരത്തെ തഴുകിക്കടന്നു പോയി.""""" തൊട്ടു നോക്കിയപ്പോൾ മുണ്ട് നഹീ..!!! നഹീ..!!! ഗേറ്റിൽ ചുമലിലൊരു പുസ്തക കെട്ടും പിടിച്ച് നിൽക്കുന്ന എന്നെ കണ്ടാൽ താലമേന്തിയ സാലഭഞ്ജികയെ പോലെയുണ്ടായിരുന്നു.

ഇജ്ജോരു സംഫവം തന്നെ

നിത്യഗര്ഫിണി നല്ല പേര് ...അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-83947359220752544362011-08-21T14:15:49.460+05:302011-08-21T14:15:49.460+05:30////അത് കൊണ്ട് ടീച്ചർക്ക് നിത്യ ഹരിത നായകൻ, നിത്യ ...////അത് കൊണ്ട് ടീച്ചർക്ക് നിത്യ ഹരിത നായകൻ, നിത്യ കല്യാണി എന്നൊക്കെ പറയുന്നത് പോലെ നിത്യഗർഭിണി എന്ന അഡീഷണൽ പേരുമുണ്ടായിരുന്നു. എല്ലാ കൊല്ലവും ടീച്ചർ പ്രസവിക്കാൻ പോകുന്നത് കൊണ്ട് പോർഷൻ ഒരിക്കലും തീരില്ല///
ഇപ്പോള്‍ ടീച്ചറുടെ വീട് ഒരു ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ടാവും അല്ലെ കുമാരാ ?പവന്AAYIhttps://www.blogger.com/profile/13506784659324861122noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-29305443112946272122011-08-19T06:22:38.412+05:302011-08-19T06:22:38.412+05:30കുമാരോ :ഏതു പ്രായം കഴിഞ്ഞാലും എന്നും മറക്കാത്ത ഓര്...കുമാരോ :ഏതു പ്രായം കഴിഞ്ഞാലും എന്നും മറക്കാത്ത ഓര്‍മ്മകളാണ് സ്കൂള്‍ ജീവിതം ..മനോഹരമായി അത് നര്‍മ്മത്തില്‍ വരച്ചിട്ടിരിക്കുന്നു !! ആശംസകള്‍ ,ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-52676668971602476032011-08-18T15:12:37.746+05:302011-08-18T15:12:37.746+05:30:) :) :):) :) :)നീലിhttps://www.blogger.com/profile/13401138086026834513noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-73897052368597112011-08-15T17:44:19.781+05:302011-08-15T17:44:19.781+05:30ദൈവമേ,ഒരു സംഭവം തന്നെ.
ഞാന്‍ ആദ്യമായിട്ടാ.എല്ലാം ഒ...ദൈവമേ,ഒരു സംഭവം തന്നെ.
ഞാന്‍ ആദ്യമായിട്ടാ.എല്ലാം ഒന്ന് വായിക്കണം.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-34242325370573712972011-08-15T15:03:38.791+05:302011-08-15T15:03:38.791+05:30):-):-Anonymoushttps://www.blogger.com/profile/13816287040149763417noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-79982649981954566072011-08-15T14:47:34.801+05:302011-08-15T14:47:34.801+05:30കുമാരേട്ടാ ഇവിടെ വന്നില്ലായിരുന്നെങ്കില്‍ സൂപ്പര്‍...കുമാരേട്ടാ ഇവിടെ വന്നില്ലായിരുന്നെങ്കില്‍ സൂപ്പര്‍ നഷ്ടമായേനെ.ചേലേരി യു.പി എന്നതിനു പകരം ഇച്ചന്നൂര്‍ യു.പി എന്നും കമ്പില്‍ ഹൈസ്കൂളിനു പകരം എ.കെ.കെ.ആര് ഹൈസ്കൂള്‍ എന്നും ആക്കിയാല്‍ ഇത് എന്റെ സ്കൂള്‍കാലം തന്നെ.അവിടെയുമുണ്ടായിരുന്നു മദ്ധ്യതിരുവിതാംകൂര്‍ സ്സാങ്ങില്‍ സംസാരിക്കുന്ന മാഷിണികള്,'ഞാനിന്നലെ ഒരു കിംവദന്തിയെ കണ്ടു,അപ്പോള്‍ അത് എന്നെ കടിച്ചു'.എന്ന് വാക്യത്തില്‍ പ്രയോഗിച്ചവര്‍., എന്തിനധികം സാക്ഷാല്‍ 'നിത്യഗര്‍ഭിണി' അതേ പേരില്‍ അവിടെയുമുണ്ടായിരുന്നു.

സൂപ്പര്‍ സൂപ്പര്‍ ഉപമകള്‍.ഒടുവില്‍ 'ബാലി രാവണനെയും കൊണ്ട് പോകുന്നത് പോലെ കാദറിനെയും തൂക്കി' ബാലന്റെ ഒരു പോക്കും കൂടി ആയപ്പോള്‍ സംഗതി പരിപൂര്‍ണ ജോര് ആയി.

എന്റെ കുമാരേട്ടാ...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-73570849525697606402011-08-15T10:24:40.502+05:302011-08-15T10:24:40.502+05:30ചിരിപ്പിച്ച വരികള്‍ കോപ്പി ചെയ്ത് കമന്റിലിടണമെങ്കി...ചിരിപ്പിച്ച വരികള്‍ കോപ്പി ചെയ്ത് കമന്റിലിടണമെങ്കില് പോസ്റ്റ് തന്നെ കോപ്പി ചെയ്യേണ്ടി വരും. അതു താങ്ങാനുള്ള ശേഷി പാവം ബ്ലോഗറിനോ സാക്ഷാല്‍ ഗൂഗിളിനോ ലവലേഹ്യമില്ല. അനിതരണസാധാരണമായ ഹ്യൂമര്‍സെന്‍സ് ഈ പോസ്റ്റിലും നിറഞ്ഞു തുളുമ്പുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം മാത്രം...

എങ്ങനെ കഴിയുന്നു കുമാര്‍ജീ, ഇങ്ങനെയെല്ലാം എഴുതാന്‍.?Hari | (Maths)https://www.blogger.com/profile/17245233714830038746noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-80943575378547195632011-08-15T09:05:44.833+05:302011-08-15T09:05:44.833+05:30മുജീബ് കെ.പട്ടേല്‍, നികു കേച്ചേരി, Biju Davis : നന...മുജീബ് കെ.പട്ടേല്‍, നികു കേച്ചേരി, Biju Davis : നന്ദി.
ചെറുത്*, poochakanny : സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ സ്ത്രീകൾ പോലും മൈ.. എന്നും ഫക്ക് എന്നുമുള്ള വാക്കുകൾ ഇട്ട് ചർച്ചകൾ തുടങ്ങുന്ന വിവരം നിങ്ങൾ അറിയുന്നില്ലേ. ഒരു ദിവസം പ്രൈവറ്റ് ബസ്സിലും പുറത്തുമായി എത്രയെത്ര പച്ചത്തെറികൾ പൊതുജനം കേൾക്കുന്നു...!
അഭി, jyo, പുന്നകാടൻ : നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-73144127412181293552011-08-10T11:42:02.743+05:302011-08-10T11:42:02.743+05:30എന്നത്തേയും പോലെ വളരെ വളരെ രസകരമായി.എത്ര എത്ര ഉപമക...എന്നത്തേയും പോലെ വളരെ വളരെ രസകരമായി.എത്ര എത്ര ഉപമകള്‍-unusual talent.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-3639377300583092612011-08-10T11:13:40.238+05:302011-08-10T11:13:40.238+05:30കുമാരേട്ടാ...
അടിപൊളികുമാരേട്ടാ...

അടിപൊളിഅഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-86703142498666045412011-08-10T01:10:32.716+05:302011-08-10T01:10:32.716+05:30അസ്ലീലത്തെ തമാശയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയും അത...അസ്ലീലത്തെ തമാശയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയും അത് വായിക്കുവാന്‍ ഒരുപാട് പേര് വരികയും ചെയ്യുന്ന പതിവു കാഴ്ച. ടീച്ചര്മാര് ഉള്‍പ്പെടെ ഉള്ള സ്ത്രീകള്‍ പോലും ഇത് ആസ്വദിക്കുന്നു അതിനെ പ്രോത്സാഹിപ്പിക്കുന്നു.poochakannyhttps://www.blogger.com/profile/18152731471310075295noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-42464837691143331232011-08-10T01:09:01.130+05:302011-08-10T01:09:01.130+05:30This comment has been removed by the author.poochakannyhttps://www.blogger.com/profile/18152731471310075295noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-90027589086317607922011-08-09T19:35:16.613+05:302011-08-09T19:35:16.613+05:30വായിച്ച് പാതിയിലെത്തിയപ്പോ വായന നിര്‍ത്തി കമന്റാ...വായിച്ച് പാതിയിലെത്തിയപ്പോ വായന നിര്‍ത്തി കമന്റാന്‍ വന്നതാണ് ചെറുത്. ഇവ്ടുത്തെ അഭിപ്രായങ്ങള്‍ വായിച്ചപ്പൊ രണ്ടും കല്പിച്ച് തിരികെ പോയി വായന മുഴുവിപ്പിച്ചു. ചിരിക്കാനൊരുപാടുണ്ട് പോസ്റ്റില്‍. അത്കൊണ്ട് തന്നെ ഇഷ്ടപെട്ടു. ആശംസകള്‍ :)

ഇസ്മയിലിന്റെ രണ്ടാമത്തെ കോമഡിയില്‍ നിഷ്കളങ്കത നിഴലിക്കുന്നെണ്ടെങ്കില് പോലും.......!!! അതുപോലെ ഗോതമ്പിന്റെ നിറമുള്ള ടീച്ചറും. അപ്രിയതമാശകള് അരുതെന്ന് ആരോ എന്നോ പറഞ്ഞതോര്‍ക്കുന്നു.ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-50460375159899242312011-08-08T18:53:12.051+05:302011-08-08T18:53:12.051+05:30"ഗേറ്റിൽ ചുമലിലൊരു പുസ്തക കെട്ടും പിടിച്ച് നി..."ഗേറ്റിൽ ചുമലിലൊരു പുസ്തക കെട്ടും പിടിച്ച് നിൽക്കുന്ന എന്നെ കണ്ടാൽ താലമേന്തിയ സാലഭഞ്ജികയെ പോലെയുണ്ടായിരുന്നു"
ഭാഗ്യം ചെയ്ത് സഹപാഠികൾ!!

തകർപ്പൻ ഉപമകൾ, കുമാരാ..

ഇതിന്റെ കൂടെ സെൻസർ ചെയ്യാതെ വേറെ എന്തൊക്കെയോ വരാനുണ്ടല്ലോ? :)Biju Davishttps://www.blogger.com/profile/03311114876076082250noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-51151347488426153462011-08-08T02:16:48.140+05:302011-08-08T02:16:48.140+05:30അപ്പോ ചെത്തുകാരന് ചെത്ത്കഴിഞ്ഞൊരു നേരോം ബാക്കിയില...അപ്പോ ചെത്തുകാരന് ചെത്ത്കഴിഞ്ഞൊരു നേരോം ബാക്കിയില്ലാല്ലേ??? ഉം...
:))നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-43275156271960757872011-08-07T13:20:23.000+05:302011-08-07T13:20:23.000+05:30നന്നായിരിക്കുന്നു. കുറെ ചിരിച്ചു.നന്നായിരിക്കുന്നു. കുറെ ചിരിച്ചു.മുജീബ് കെ .പട്ടേൽhttps://www.blogger.com/profile/18124764637032483086noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-24577851409253527802011-08-07T09:28:12.784+05:302011-08-07T09:28:12.784+05:30jayanEvoor,
Villagemaan/വില്ലേജ്മാന്‍,
വാക്കേറുകള്...jayanEvoor,
Villagemaan/വില്ലേജ്മാന്‍,
വാക്കേറുകള് : എല്ലാവർക്കും നന്ദി.
mini//മിനി : അക്കാലത്ത് പഠിച്ച എല്ലാവർക്കും ഈ ടീച്ചറിനെ അറിയാം. നന്ദി.
ലീല എം ചന്ദ്രന്, കൂതറHashimܓ, junaith, paarppidam, റ്റോംസ് || thattakam .com : എല്ലാവർക്കും നന്ദി.
ajith : ഈ കമന്റ് കണ്ട് ഞാനും ചിരിച്ചു. നന്ദി.
ശ്രീനാഥന്‍ : കിംവത്തിന്റെ പല്ല് കലക്കി.
Rakesh KN / Vandipranthan, kARNOr(കാര്ന്നോര്), signaturez, അബ്കാരി, Naushu, ചെലക്കാണ്ട് പോടാ, Nayam : നന്ദി.
Sands | കരിങ്കല്ല് : കറുപ്പിച്ചിട്ടുണ്ട്, ഞാനിതു വരെ അത് ശ്രദ്ധിച്ചില്ലായിരുന്നു. വളരെ നന്ദി.
പ്രഭ ചമ്പക്കര : നന്ദി.
ചിതൽ : ഒരു എപ്പിഡൊസിനു കൂടി ചാൻസുണ്ടെന്ന് തോന്നുന്നു. നോക്കാം. നന്ദി.
രാജീവ് .എ . കുറുപ്പ് : കമന്റിനും വിളിച്ചു പറഞ്ഞതിനും വളരെ സന്തോഷം.
Rajesh, വശംവദൻ, വിധു ചോപ്ര, Echmukutty, സ്വപ്നജാലകം തുറന്നിട്ട് ഷാബു, Lipi Ranju, krish | കൃഷ്, ഇസ്മായില്‍ കുറുമ്പടി (തണല്‍), ഭായി, indu, sivanandg, മുകിൽ, ....Ormakal..., അഞ്ജലി അനില്‍കുമാര്‍, നൂലന് : എല്ലാവർക്കും നന്ദി.
Sneha : അത് ചകരമുട്ടായി ആണ്. നന്ദി.
അളിയന്, Kalavallabhan, ശങ്കരനാരായണന് മലപ്പുറം, *സൂര്യകണം.., വാല്യക്കാരന്‍.., കൊച്ചു കൊച്ചീച്ചി, റശീദ് പുന്നശ്ശേരി, ഇ.എ.സജിം തട്ടത്തുമല, വീ കെ, കാഴ്ചകളിലൂടെ, (കൊലുസ്, കുസുമം ആര് പുന്നപ്ര,പ്രയാണ്‍, സുലേഖ, ഹാഷിക്ക്, പ്രദീപ് കുറ്റിയാട്ടൂര്‍, ആളവന്താന് : എല്ലാവർക്കും വളരെ നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-71490185774016579332011-08-06T22:39:44.966+05:302011-08-06T22:39:44.966+05:30കോലാലം.....???
ഹ ഹ ഹ ഗിടു!കോലാലം.....???
ഹ ഹ ഹ ഗിടു!ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-60766291667675789562011-08-06T15:57:20.715+05:302011-08-06T15:57:20.715+05:30അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത...അപ്പുറത്ത് അല്ലുഅർജുനന്റെ പടം കളിക്കുമ്പോൾ ഇപ്പുറത്ത് അടൂരിന്റെ അവാര്‍ഡ് പടം കാണേണ്ടി വന്ന ഫാൻസുകാരെ പോലെ നിത്യഗര്‍ഭിണി ടീച്ചറുടെ ക്ലാസിൽ ഞങ്ങളിരുന്നു മുരടിച്ചു."
,,,,ഹ ഹ ഹ ,,നന്നായിരിക്കുന്നു നാട്ടുകാരാ ,,,പരിച്ചപെട്ടത്തില് സന്തോഷം ,,,,പ്രദീപ് കുറ്റിയാട്ടൂര്‍https://www.blogger.com/profile/08542815121664273769noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-70734009212172859182011-08-06T12:59:30.437+05:302011-08-06T12:59:30.437+05:30കലക്കി മറിച്ചു... ഉപമകള്‍ കെങ്കേമം. ഈ ഖാദര്‍ നമ്മു...കലക്കി മറിച്ചു... ഉപമകള്‍ കെങ്കേമം. ഈ ഖാദര്‍ നമ്മുടെ തിരോന്തോരാതെ മുണ്ടുപറിയന്മാ രുടെ സംഘത്തില്‍ പെട്ട ആളാണോ?Hashiqhttps://www.blogger.com/profile/10453919748931645811noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-23367502925038133902011-08-06T11:18:18.116+05:302011-08-06T11:18:18.116+05:30ആദ്യം ഒരു സംശയം .കുറ്റീം പറിച്ചു എന്നല്ലേ.ഞങ്ങടെ ന...ആദ്യം ഒരു സംശയം .കുറ്റീം പറിച്ചു എന്നല്ലേ.ഞങ്ങടെ നാട്ടില്‍ അങ്ങനാ പറയുന്നേ .എത്രയോ കേട്ടിരിക്കുന്നു :).ചിരിച്ചു മറിഞ്ഞു എന്ന് പറയാം .ഉപമകള്‍ അപാരം തന്നെ.പിന്നെ മണ്ടൻമാരും അപരിഷ്കൃതരുമായ മുൻഗാമികൾ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ തലത്തിലോളം ചേലേരി സ്കൂളിന്റെ പേരുകേൾപ്പിച്ചതിനു് നിർഭാഗ്യവാന്മാരും നിഷ്കളങ്കരും നിർഗുണ പരബ്രഹ്മൻമാരുമായ ഞങ്ങളെന്ത് പിഴച്ചു? ???????/.നിഷ്കളങ്കര്‍ ?ആരു പറഞ്ഞു ?പാവം കാദറിനെ ഒറ്റി കൊടുത്തതിന്റെ കാരണം എനികറിയാം.ഈ ലോകത്തിനു മൊത്തം അറിയാം കുറുക്കന്റെയും മുന്തിരിയുടെയും കഥsulekhahttps://www.blogger.com/profile/14800009849466534580noreply@blogger.com