tag:blogger.com,1999:blog-7286782698497987620.post4080442049934101494..comments2024-02-19T13:43:09.945+05:30Comments on കുമാര സംഭവങ്ങള്‍: തുള്ളിമരുന്ന്Anil cheleri kumaranhttp://www.blogger.com/profile/10364349994956016303noreply@blogger.comBlogger92125tag:blogger.com,1999:blog-7286782698497987620.post-20135362711665790752011-04-07T18:10:29.136+05:302011-04-07T18:10:29.136+05:30കുമാരേട്ടാ..കലക്കി..കുമാരേട്ടാ..കലക്കി..മാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-62046741976951282722010-10-15T21:21:30.674+05:302010-10-15T21:21:30.674+05:30Manoraj, വെള്ളത്തൂവൽ, അപ്പു, മാനസ, Naseef U Areaco...Manoraj, വെള്ളത്തൂവൽ, അപ്പു, മാനസ, Naseef U Areacode, മിഴിനീര്‍ത്തുള്ളി : നന്ദിAnil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-62619293434436924592010-07-20T15:54:03.675+05:302010-07-20T15:54:03.675+05:30കുമാരേട്ടാ..
ദിവാരേട്ടനു സുഖം തന്നെയല്ലേ...?കുമാരേട്ടാ..
ദിവാരേട്ടനു സുഖം തന്നെയല്ലേ...?റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-29259432929830246232010-03-03T17:55:49.075+05:302010-03-03T17:55:49.075+05:30ഒറ്റമൂലി ഉഗ്രന്‍..
very cheap, but very effective ...ഒറ്റമൂലി ഉഗ്രന്‍..
very cheap, but very effective medicine..Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-33327592235152142892010-02-28T18:03:04.623+05:302010-02-28T18:03:04.623+05:30ഹ ഹ ഹഹ !!! :D
അസ്സലായിരിക്കുന്നുഹ ഹ ഹഹ !!! :D
അസ്സലായിരിക്കുന്നുമാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-90305302309096112782010-02-25T14:09:16.680+05:302010-02-25T14:09:16.680+05:30കൊച്ചൊരു പോസ്റ്റായിരുന്നെങ്കിലും ചിരിച്ചൊരു പരുവമാ...കൊച്ചൊരു പോസ്റ്റായിരുന്നെങ്കിലും ചിരിച്ചൊരു പരുവമായിപ്പൊയി. ക്ലൈമാക്സ് ഇങ്ങനെയാണെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.... :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-30908958136737154072010-02-24T18:54:06.939+05:302010-02-24T18:54:06.939+05:30ന്റെ കുമാരാ ഇജ്ജ് തകർത്തു, നാട്ടിൽ പോയതിനാൽ ഒരു മാ...ന്റെ കുമാരാ ഇജ്ജ് തകർത്തു, നാട്ടിൽ പോയതിനാൽ ഒരു മാസം നെറ്റ് ഓഫായിരുന്നു, ചിരിച്ച്....ചിരിച്ച്. ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.ചിരിച്ച്.
ചത്തു ...... ന്റെ സബരിമല മുരുകാ.... എന്നാലും വൈദ്യരെ..വെള്ളത്തൂവൽhttps://www.blogger.com/profile/17961440758288517058noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-80325385615123237602010-02-24T08:28:44.372+05:302010-02-24T08:28:44.372+05:30നാടകക്കാരൻ ചോദിച്ച് പോലെ ഇതിന്റെ മൂലത്തിലെ ഓ ക്ഷമ...നാടകക്കാരൻ ചോദിച്ച് പോലെ ഇതിന്റെ മൂലത്തിലെ ഓ ക്ഷമിക്കണം മൂലകഥ ഏതാ? ഹ..ഹ... നന്നായി.. മുൻപൊരിക്കൽ ഇത് വായിക്കാൻ വന്നതാ.. പക്ഷെ എന്തൊ ബ്ലോഗ് ശരിക്ക് ലോഡ് ആകുന്നുണ്ടായില്ല..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-7636437063319675262010-02-23T20:40:59.205+05:302010-02-23T20:40:59.205+05:30റോസാപ്പൂക്കള്‍, ബിലാത്തിപട്ടണം / Bilatthipattanam, ...റോസാപ്പൂക്കള്‍, ബിലാത്തിപട്ടണം / Bilatthipattanam, സ്വപ്നാടകന്, വീ കെ, ഗിനി, ഹംസ, തൃശൂര്കാരന്....., Akbar, കമ്പർManzoorAluvila, ഗീത, മലയാളി

:എല്ലാവര്ക്കും നന്ദി..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-307680013650782782010-02-23T17:38:39.505+05:302010-02-23T17:38:39.505+05:30തള്ളേ പോളാപ്പന്തള്ളേ പോളാപ്പന്മലയാളിhttps://www.blogger.com/profile/08395852614329814871noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-69765418413684376772010-02-23T15:24:18.689+05:302010-02-23T15:24:18.689+05:30അപാര കൈപ്പുണ്യം തന്നെ. ആ വൈദ്യനല്ല, ഇതെഴുതിയ ആളിന്...അപാര കൈപ്പുണ്യം തന്നെ. ആ വൈദ്യനല്ല, ഇതെഴുതിയ ആളിന്.
നമ നമോ നമോവാാാകം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-60502288729219798182010-02-22T18:05:27.021+05:302010-02-22T18:05:27.021+05:30എപ്പോഴാ വന്നത്..?
എപ്പോഴാ പോണ്ടേ…?
നമ്മക്കൊന്ന് കൂ...എപ്പോഴാ വന്നത്..?
എപ്പോഴാ പോണ്ടേ…?
നമ്മക്കൊന്ന് കൂടണ്ടേ….?

the pain of every pravasi in comedy touch great kumaarji..keep going..

manzoorManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-85464110916510353122010-02-21T20:05:58.242+05:302010-02-21T20:05:58.242+05:30കുമാരേട്ടാ..കലക്കി..
നന്നായി ചിരിപ്പിച്ചു..,
അടുത്...കുമാരേട്ടാ..കലക്കി..
നന്നായി ചിരിപ്പിച്ചു..,
അടുത്ത കാലത്ത് വായിച്ചതിൽ ഏറ്റവും മികച്ച കോമഡി..ഹ..ഹ..ഹ..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-48463250509155743032010-02-21T10:36:19.387+05:302010-02-21T10:36:19.387+05:30നന്നായി ചിരിപ്പിച്ചു കുമാരാ.നന്നായി ചിരിപ്പിച്ചു കുമാരാ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-39185603826049879612010-02-21T01:43:45.640+05:302010-02-21T01:43:45.640+05:30ഹ ഹ...കലക്കി..മെഴുകുതുരി ഒറ്റമൂലി കൊള്ളാം...ഹ ഹ...കലക്കി..മെഴുകുതുരി ഒറ്റമൂലി കൊള്ളാം...തൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-89339685649640550072010-02-20T18:06:05.777+05:302010-02-20T18:06:05.777+05:30കുമാരേട്ടാ ഇങ്ങനെ ഒരു ചികിത്സാ രീതി നന്നായി “മെ...കുമാരേട്ടാ ഇങ്ങനെ ഒരു ചികിത്സാ രീതി നന്നായി “മെഴുകുതിരി ഒറ്റമൂലി“ പലര്‍ക്കും ഇതു ഉപകാരപ്പെടും. നല്ല തമാശ തന്നെയാണുട്ടോ…ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-14435480177479208022010-02-20T01:16:29.507+05:302010-02-20T01:16:29.507+05:30hentammoo chirichi chirichu ente vayaru pottaaraay...hentammoo chirichi chirichu ente vayaru pottaaraayi..
as a 'kozhikoodan', i like this language..Ginihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-11807769395732500692010-02-19T19:04:08.035+05:302010-02-19T19:04:08.035+05:30കുമാരേട്ടാ...
ആ ഒറ്റമൂലി കലക്കീ..!!
ഇത്തവണ ചിരിക്...കുമാരേട്ടാ...
ആ ഒറ്റമൂലി കലക്കീ..!!
ഇത്തവണ ചിരിക്കില്ലാന്നു വിചാരിച്ചാ വായിച്ചു തുടങ്ങിയത്..... എവിടെ...!!?
ഇതുപോലുള്ള ഒറ്റമൂലികൾ ഇനിയുമുണ്ടൊ... കയ്യിൽ....!!?

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-29890732305039585472010-02-19T10:23:29.049+05:302010-02-19T10:23:29.049+05:30ഹൊ! ചിരിച്ചു ചിരിച്ച് എന്റെ മൂലമ്പള്ളീന്നു ആരോ കുട...ഹൊ! ചിരിച്ചു ചിരിച്ച് എന്റെ മൂലമ്പള്ളീന്നു ആരോ കുടിയിറങ്ങിയ പോലായി..:)
തകര്‍പ്പന്‍..സ്വപ്നാടകന്https://www.blogger.com/profile/03993702884568818207noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-74329819830183667822010-02-19T06:00:00.535+05:302010-02-19T06:00:00.535+05:30ഉപമാലങ്കാരങ്ങളാൽ അലങ്കരിച്ച ഈ മൂലകഥയിലെ,മുഖം കൊണ്ട...ഉപമാലങ്കാരങ്ങളാൽ അലങ്കരിച്ച ഈ മൂലകഥയിലെ,മുഖം കൊണ്ട് തിരിച്ചറിഞ്ഞില്ലെങ്കിലും മൂലം കണ്ട് രോഗിയെ തിരിച്ചറിയുന്ന വൈദ്യരും,ഈ അത്യാധുനിക ‘ക്രയോതെറാപ്പിയും‘, മറ്റും വായിച്ചപ്പോൾ ചിരിച്ചുചിരിച്ചെന്റെ മൂലത്തിൽ നിന്നും,ഒരു വെടിക്കെട്ടുപോലും കേട്ടു...!
കേട്ടൊ അനിലേ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-87323983647338283372010-02-18T21:56:12.556+05:302010-02-18T21:56:12.556+05:30എന്റെ ചങ്ങായീ....എന്റെ ചങ്ങായീ....റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-75283096571899094992010-02-18T21:54:04.285+05:302010-02-18T21:54:04.285+05:30വിജയലക്ഷ്മി, പട്ടേപ്പാടം റാംജി, ശ്രീ : എല്ലാവര്‍ക്ക...വിജയലക്ഷ്മി, പട്ടേപ്പാടം റാംജി, ശ്രീ : എല്ലാവര്ക്കും നന്ദിയോടെ..
ഭായി : ഹഹഹ.. ഭായി,, കമന്റിടാന്‍ നിങ്ങള്‍ സൂപ്പര്‍ തന്നെ. നന്ദി.
Visala Manaskan : സജീവേട്ടാ, വളരെ നന്ദി.
Sukanya, വശംവദൻ : നന്ദി.
അബ്കാരി: നീ ആര്‍ക്ക് വേണേലും അയച്ച് കൊടുക്കു. നന്ദി.
Typist | എഴുത്തുകാരി, കവിത - kavitha, പഥികന്, Rare Rose, കുഞ്ഞായി : എല്ലാര്ക്കും നന്ദിയോടെ..
കണ്ണനുണ്ണി: ഹഹഹ.. പാര വെക്കല്ലേ… നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-23590230690559177472010-02-18T21:20:23.199+05:302010-02-18T21:20:23.199+05:30അതിനു ശേഷം പിന്നെ ഇത് വരെ...ഒരു പ്രശ്നോം ഇന്ടായിട്...അതിനു ശേഷം പിന്നെ ഇത് വരെ...ഒരു പ്രശ്നോം ഇന്ടായിട്ടില്ലേ...കുമാരേട്ടാ...ഒന്ന് ഓര്‍ത്തു നോക്കിയേ..ശരിക്ക്കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-26698894086956791912010-02-18T19:35:12.560+05:302010-02-18T19:35:12.560+05:30climax kalakkitto..climax kalakkitto..കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-69798244294524073962010-02-18T19:02:34.834+05:302010-02-18T19:02:34.834+05:30തുള്ളി മരുന്നിനു പിറകിലിങ്ങനൊരു സംഭവമാണെന്നു കരുതി...തുള്ളി മരുന്നിനു പിറകിലിങ്ങനൊരു സംഭവമാണെന്നു കരുതിയതേയില്ല..Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.com