tag:blogger.com,1999:blog-7286782698497987620.post3556348412073065328..comments2024-02-19T13:43:09.945+05:30Comments on കുമാര സംഭവങ്ങള്‍: നാരായണൻകുട്ടിയുടെ കുപ്പായംAnil cheleri kumaranhttp://www.blogger.com/profile/10364349994956016303noreply@blogger.comBlogger84125tag:blogger.com,1999:blog-7286782698497987620.post-74322159662481501432011-10-24T17:31:53.480+05:302011-10-24T17:31:53.480+05:30Cover letter writing:The topic that you have talk ...Cover letter writing:The topic that you have talk about in the post is actually amazing, ThanksResume Writinghttps://www.blogger.com/profile/08013265530146421875noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-88348570167031007082010-11-08T09:19:19.743+05:302010-11-08T09:19:19.743+05:30kollaam.kollaam.Unknownhttps://www.blogger.com/profile/16610290940841441425noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-73981811246719170352010-11-08T01:31:53.110+05:302010-11-08T01:31:53.110+05:30പെണ്ണായാല്‍ ഇങ്ങനെ വേണം...ട്രൌസറില് നിര്ത്തിയിര...പെണ്ണായാല്‍ ഇങ്ങനെ വേണം...ട്രൌസറില് നിര്‍ത്തിയിരുന്നെങ്കില്‍ കുറച്ച് കൂടി എരുവുണ്ടാകുമായിരുന്നു ...കാരണം ഗള്‍ഫീന്ന് വന്നതിനു ശേഷം കുടി മൂലം മറ്റു എക്സ്ട്രാ കരികുലര്‍ ആക്ട്ടിവിട്ടീസ് ഒന്നും നടന്നിട്ടുണ്ടാവില്ല...!ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-81589073841814378182010-11-08T01:30:58.041+05:302010-11-08T01:30:58.041+05:30This comment has been removed by the author.ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-47348921500048424092010-11-02T19:55:32.999+05:302010-11-02T19:55:32.999+05:30ശുപ്പ൯ : ഹേയ്. ഒട്ടുമില്ല.
പട്ടേപ്പാടം റാംജി : ഹഹഹ...ശുപ്പ൯ : ഹേയ്. ഒട്ടുമില്ല.
പട്ടേപ്പാടം റാംജി : ഹഹഹ. ആയ്ക്കോട്ടെ.
ബിജുക്കുട്ടന് : നന്ദി.
വാക്കേറുകള് : അത് തികച്ചും ശരിയാണ്. നന്ദി,.
junaith, പാവത്താൻ, ഹംസ, suchand scs, ശ്രീനാഥന്‍, അനില്‍@ബ്ലോഗ് // anil, ഭായി, ചിതല്/chithal : എല്ലാവര്ക്കും നന്ദി.
ഹംസ : ഹഹ.. നന്ദി ഹംസ.
ഹാപ്പി ബാച്ചിലേഴ്സ് : അല്ലെങ്കില്‍ തന്നെ അവരിവിടെ വരുന്നത് കുറവാ.
ബിനോയ്//HariNav : നന്ദി.
അബ്കാരി : ഞാന്‍ കാത്തിരിക്കുന്നു…
Sukanya, തെച്ചിക്കോടന്, ചെറുവാടി, ശ്രീ : നന്ദി.
പുള്ളിപ്പുലി : അതെ, ആവാമായിരുന്നു എന്നിപ്പോള്‍ തോന്നുന്നു.
ആചാര്യന് : നന്ദി.
റിയാസ് (മിഴിനീര്‍ത്തുള്ളി) : ഹേയ് അതിലൊന്നും തേങ്ങയടി നിര്‍ത്തരുത്. പുള്ളി തമാശയ്ക്ക് പറഞ്ഞതല്ലേ.
പകല്‍ മാന്യന് , Manoraj : സോറി. തുറന്ന് പറഞ്ഞതില്‍ നന്ദി.
വരയും വരിയും : സിബു നൂറനാട്, krish | കൃഷ് : നന്ദി.
കലാം : വളരെ നന്ദി. ഇനിയുള്ള പോസ്റ്റുകള്‍ ശ്രദ്ധിക്കാം.
jyo, Jishad Cronic, praveen raveendran, the man to walk with : നന്ദി.
ഗ്രീന്‍ അമ്ബ്രെല (Green Umbrella) : ചിലരുടെ അനുഭവം കണ്ടപ്പോള്‍ തോന്നിയതാ. നന്ദി.
ബിന്ദു കെ പി, ലീല എം ചന്ദ്രന്.., പ്രവീണ്‍ വട്ടപ്പറമ്പത്ത്, Jimmy, അരുണ്‍ കായംകുളം, Venugopal G : നന്ദി.
jayanEvoor : ശരി. ഉടനെയാവട്ടെ.
ബഷീര്‍ പി.ബി.വെള്ളറക്കാട് : ആരു പറഞ്ഞു..? ഓ, അങ്ങനെ കഥയിലുള്ള കാര്യമാണല്ലേ, ഞാന്‍ പേടിച്ചു പോയി. നന്ദി.
ഗിനി : കാണാറേയില്ലല്ലോ..
പള്ളിക്കരയില്‍, ചെലക്കാണ്ട് പോടാ, കണ്ണൂരാന്‍ / K@nnooraan, Sabu M H, Echmukutty, മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTAN : നന്ദി,.
സുനില്‍ പെരുമ്പാവൂര്‍ : മാഷേ ഈ വഴിയൊക്കെ മറന്നോ?
anoop, കുസുമം ആര് പുന്നപ്ര, sameerpc, Oasis, Sneha, ശ്രീ, ബിജുക്കുട്ടന്, Fenil അഥവാ ഫെനില്‍ : എല്ലാവര്ക്കും നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-72184737348862355672010-11-02T13:45:06.125+05:302010-11-02T13:45:06.125+05:30നന്നായിട്ടുണ്ട് എല്ലാവരുടെയും ജീവിതം ഇതുപോലോക്കെയാ...നന്നായിട്ടുണ്ട് എല്ലാവരുടെയും ജീവിതം ഇതുപോലോക്കെയാ
http://www.malarvadiclub.comപഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-62524140820903618402010-10-31T21:50:33.168+05:302010-10-31T21:50:33.168+05:30ഇപ്പൊ ആള്‍ക്കാരൊക്കെ കുടിക്കാനയല്ലേ ഒന്ന് ഇരിക്കുന...ഇപ്പൊ ആള്‍ക്കാരൊക്കെ കുടിക്കാനയല്ലേ ഒന്ന് ഇരിക്കുന്നത്, ഒന്ന് ഇരിക്കാനായി കുടിക്കുന്ന ഇടപാടൊക്കെ കഴിഞ്ഞുബിജുക്കുട്ടന്https://www.blogger.com/profile/12048506405039220976noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-18350247889007892372010-10-31T11:14:24.800+05:302010-10-31T11:14:24.800+05:30ഹ ഹ, അതു കലക്കിഹ ഹ, അതു കലക്കിശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-12107637908987925802010-10-29T14:17:13.895+05:302010-10-29T14:17:13.895+05:30This comment has been removed by the author.Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-51039849405135847252010-10-29T14:16:57.433+05:302010-10-29T14:16:57.433+05:30പാവം നാരായണന്‍കുട്ടി ....!പാവം നാരായണന്‍കുട്ടി ....!Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-91958028174833988592010-10-24T17:40:05.305+05:302010-10-24T17:40:05.305+05:30സൌണ്ട് ട്രാക്ക് ഇല്ലാതെ മ്യൂട്ട് ആയി ത്രിമൂര്‍ത്തി...സൌണ്ട് ട്രാക്ക് ഇല്ലാതെ മ്യൂട്ട് ആയി ത്രിമൂര്‍ത്തികളുടെ അന്തരാത്മാവിനെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കി കുട്ടിയെ താങ്ങിപ്പിടിച്ച് അകത്താക്കി അവൾ വാതിലടച്ചു. :O :) :P .....

ഇന്നത്തെ കാലത്ത് കുപ്പായത്തിന്റെ തുണി പത്തെണ്ണം കൊടുത്താലും ആര്‍ക്കും തൃപ്തിയാവില്ല.

പാവം നാരായണന്‍കുട്ടി..എല്ലാര്ക്കും തുണി കൊടുത്തപ്പോള്‍ ഒരു ബനിയന് പോലും ഇടാന്‍ ഉണ്ടായില്ല..എല്ലാ ഗള്‍ഫുകാരും തിരിച്ചു പോവുംബോഴത്തെ അവസ്ഥ ..അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-27196160219707847732010-10-23T13:13:17.490+05:302010-10-23T13:13:17.490+05:30ഇവളുമാരെ കൊണ്ട് തോറ്റു :) എന്താ ചെയ്യാ!ഇവളുമാരെ കൊണ്ട് തോറ്റു :) എന്താ ചെയ്യാ!Anonymousnoreply@blogger.comtag:blogger.com,1999:blog-7286782698497987620.post-29128443284116188832010-10-20T14:53:49.469+05:302010-10-20T14:53:49.469+05:30കുമാരാ ഇങ്ങനെയുള്ള വസുമതിമാര് ഉണ്ടെങ്കില്‍ നാടു ന...കുമാരാ ഇങ്ങനെയുള്ള വസുമതിമാര് ഉണ്ടെങ്കില്‍ നാടു നന്നായേനെ.
നര്‍മ്മം രസിച്ചു.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-2055597781619457932010-10-20T00:09:06.196+05:302010-10-20T00:09:06.196+05:30പെണ്ണുങ്ങള്‍ക്ക് എന്തറിയാം, ദ്രോഹിക്കാനല്ലാതെ...
...പെണ്ണുങ്ങള്‍ക്ക് എന്തറിയാം, ദ്രോഹിക്കാനല്ലാതെ...
കുലക്കി കമാരാ...അല്ല കലക്കി കുമാരാ..അനൂപ് .ടി.എം.https://www.blogger.com/profile/05768293423984759231noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-8228595454377431592010-10-19T20:37:29.079+05:302010-10-19T20:37:29.079+05:30congrats ..Kumaraa.. take care..congrats ..Kumaraa.. take care..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-68393981576028438472010-10-19T17:20:50.940+05:302010-10-19T17:20:50.940+05:30ഒരു മരംകൊത്തി മരത്തിൽ ഇരുന്ന് കൊത്തുന്നത് പോലെ ,കു...ഒരു മരംകൊത്തി മരത്തിൽ ഇരുന്ന് കൊത്തുന്നത് പോലെ ,കുട്ടി-സുമതി സംഗതികൾ ഞാൻ ഭാവനയിൽ കണ്ടു...! കേട്ടോ കുമാർജി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-64814925443648665122010-10-19T12:09:47.553+05:302010-10-19T12:09:47.553+05:30അത്രയ്ക്കും ചിരി വന്നില്ല.
ഇനീം എഴുതു.അത്രയ്ക്കും ചിരി വന്നില്ല.
ഇനീം എഴുതു.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-61249909441170486242010-10-19T07:22:19.532+05:302010-10-19T07:22:19.532+05:30"അപ്പോഴേക്കും “ഫാ..” എന്നൊരു ആട്ട് കേട്ടു. അത..."അപ്പോഴേക്കും “ഫാ..” എന്നൊരു ആട്ട് കേട്ടു. അതിന്റെ ശക്തിയിൽ മൂന്നു വിക്കറ്റുകളും ക്ലീൻ ബൌള്‍ഡായി."

ഇതൊരു ഉഗ്രൻ പ്രയോഗമാണല്ലോ!Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-61280808783715728982010-10-18T23:27:30.105+05:302010-10-18T23:27:30.105+05:30നാട്ടുകാരാ കുമാരേട്ടാ, ഇപ്പള്ത്തെ പെണ്ണുങ്ങക്കൊക്...നാട്ടുകാരാ കുമാരേട്ടാ, ഇപ്പള്ത്തെ പെണ്ണുങ്ങക്കൊക്കെ എന്താ വിവരം! അതോണ്ട് അതില്‍ പിടിച്ചു കളിക്കല്ലേ..K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-18979456408810316032010-10-18T17:07:21.438+05:302010-10-18T17:07:21.438+05:30ലുങ്കിയെങ്കിലും കൊടുത്തല്ലോ?ലുങ്കിയെങ്കിലും കൊടുത്തല്ലോ?ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-73987969368580295092010-10-18T07:14:18.158+05:302010-10-18T07:14:18.158+05:30വസുമതിയുടെ ജാഗ്രത അഭിനന്ദമർഹിക്കുന്നു.. ചിരിയും ച...വസുമതിയുടെ ജാഗ്രത അഭിനന്ദമർഹിക്കുന്നു.. ചിരിയും ചിന്തകളുമുണർത്തി ഈ പോസ്റ്റ്. നന്ദി.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-21325351218261715792010-10-18T02:05:33.330+05:302010-10-18T02:05:33.330+05:30ഹ..ഹ.ഹ.കൊള്ളാം !!ഹ..ഹ.ഹ.കൊള്ളാം !!Ginihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-54502980223337626922010-10-16T17:52:18.461+05:302010-10-16T17:52:18.461+05:30ഇനിയെങ്കിലും ഗൾഫിൽ നിന്ന് ആരെങ്കിലും വന്നാൽ അവരുടെ...ഇനിയെങ്കിലും ഗൾഫിൽ നിന്ന് ആരെങ്കിലും വന്നാൽ അവരുടെ പിന്നാലെ കൂടുന്ന പണി നിർത്തൂ കുമാരാ.. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-77186388541797573812010-10-16T17:51:24.052+05:302010-10-16T17:51:24.052+05:30നാരായണൻ കുട്ടി നാണമുള്ള കൂട്ടത്തിലാണല്ലേ.. അത് നന്...നാരായണൻ കുട്ടി നാണമുള്ള കൂട്ടത്തിലാണല്ലേ.. അത് നന്നായി :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-11757741320668642232010-10-15T22:01:40.061+05:302010-10-15T22:01:40.061+05:30കുമാരാ....
ഈ കള്ളു കഥയൊന്നും അത്ര ശരിയല്ലാട്ടൊ.
ഞാ...കുമാരാ....
ഈ കള്ളു കഥയൊന്നും അത്ര ശരിയല്ലാട്ടൊ.
ഞാനൊരു ഗാന്ധിയനാ!
(കഴിഞ്ഞ തവണ പറ്റിയില്ല. അടുത്ത കണ്ണൂർ ട്രിപ്പിൽ കൂടും. ഉറപ്പ്!)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com