tag:blogger.com,1999:blog-7286782698497987620.post2960729265512199573..comments2024-02-19T13:43:09.945+05:30Comments on കുമാര സംഭവങ്ങള്‍: ദേവദാരു പൂത്തു. പക്ഷേ...Anil cheleri kumaranhttp://www.blogger.com/profile/10364349994956016303noreply@blogger.comBlogger115125tag:blogger.com,1999:blog-7286782698497987620.post-35852802076621622152010-10-15T20:46:08.233+05:302010-10-15T20:46:08.233+05:30kichu... , മിഴിനീര്‍ത്തുള്ളി : നന്ദി.kichu... , മിഴിനീര്‍ത്തുള്ളി : നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-66675644280635433782010-09-04T09:40:15.036+05:302010-09-04T09:40:15.036+05:30I found this informative and interesting blog so i...I found this informative and interesting blog so i think so its very useful and knowledge able.I would like to thank you for the efforts you have made in writing this article. I am hoping the same best work from you in the future as well. In fact your creative writing abilities has inspired me.

College Term PaperUnknownhttps://www.blogger.com/profile/17297163629242045923noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-85586955077045897662010-07-20T17:55:54.664+05:302010-07-20T17:55:54.664+05:30എന്റെ ചേട്ടാ..എനിക്കു വയ്യ..
എന്നെ അങ്ങട് കൊല്ല്.....എന്റെ ചേട്ടാ..എനിക്കു വയ്യ..
എന്നെ അങ്ങട് കൊല്ല്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-51241728815463694622010-06-05T12:22:27.121+05:302010-06-05T12:22:27.121+05:30Hi, nice post. I have been thinking about this top...Hi, nice post. I have been thinking about this topic,so thanks for sharing.

Advantage Custom writing – We do it your wayUnknownhttps://www.blogger.com/profile/03901197334122550330noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-44973413634593054962010-05-18T10:11:06.971+05:302010-05-18T10:11:06.971+05:30ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്...ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും.
ഹോ സമ്മതിച്ചു…..
അവരുടെ സമ്പദ്സമൃദ്ധികളിലേക്കൊന്നും നോക്കുക പോലുമില്ല. ഒരു വെയിസ്റ്റ് ലൈഫ്. അവന്റെ പകുതി ഗ്ലാമര്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഡെയിലി ഓരോ ലൈന്‍ ഉണ്ടാക്കിയേനെ.
അയ്യോ പാവം ;)
പ്രേമം എന്നു വെച്ചാല്‍ ഇങ്ങനെ വെറുതെ പിറകെ നടക്കലല്ലല്ലോ. ഐസ്ക്രീം കഴിക്കണം കാലില്‍ ചവിട്ടണം, സിനിമക്ക് പോണം മൂലയ്ക്കിരിക്കണം, ബീച്ചില്‍ പോണം കുട മറച്ച് പിടിക്കണം.
ഇതിലൊക്കെ ഒതുങ്ങിയാല്‍ ഭാഗ്യം
കത്ത് കൊടുക്കുക എന്നതൊക്കെ പറയാന്‍ എളുപ്പമാണ്. കൊടുക്കാന്‍ നോക്കുമ്പോഴറിയാം ആ സമയത്തെ അവസ്ഥ. ഭാര്യയുടെ പ്രസവ സമയത്തെ ഭര്‍ത്താവിന്റെ അവസ്ഥയൊന്നും ഒരവസ്ഥയേ അല്ല.
ഹെന്റമ്മെ എനിക്ക് വയ്യ….
"കുമാരാ,,, ഇത് നിന്റെ ചേട്ടന് കൊടുക്കണേ...."
അവസാനം ആന്റി ക്ലൈമാക്സ്
പെമ്പിള്ളേരുടെ ഹൃദയം എ.ടി.എം. കാര്‍ഡ് പോലെയാണ്. കാര്‍ഡ് ഉണ്ടായിട്ട് കാര്യമില്ല. പാസ്സ് വേഡ് അറിഞ്ഞിരിക്കണം.
ഇത് ഞാന്‍ അടിച്ച് മാറ്റി സ്റ്റാറ്റസ് മെസ്സേജാക്കിkichu...https://www.blogger.com/profile/13043035854836414309noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-70612894199917877702010-03-26T16:45:08.446+05:302010-03-26T16:45:08.446+05:30Thanks for share this information, i really didn&#...Thanks for share this information, i really didn't know about that, will get advantage from this,Thanks for share this.Term Papershttp://www.flashpapers.comnoreply@blogger.comtag:blogger.com,1999:blog-7286782698497987620.post-70195603791568720472010-03-21T15:40:48.624+05:302010-03-21T15:40:48.624+05:30പിപഠിഷു | harikrishnan, വരവൂരാൻ, mini//മിനി, Tomki...പിപഠിഷു | harikrishnan, വരവൂരാൻ, mini//മിനി, Tomkid!, ചേച്ചിപ്പെണ്ണ്, nikkithapremnath, ശാന്തകാവുമ്പായി, dipu, വെള്ളത്തൂവൽ : എല്ലാവര്ക്കും നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-5276803506780649262009-12-01T09:39:58.695+05:302009-12-01T09:39:58.695+05:30നന്നായി, :)നന്നായി, :)വെള്ളത്തൂവൽhttps://www.blogger.com/profile/17961440758288517058noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-29650100289473057572009-11-29T23:10:54.230+05:302009-11-29T23:10:54.230+05:30ബ്രെറ്റ് ലീയും ട്രാഫിക് ഐലണ്ടും കലക്കി,കുലുക്കി മോ...ബ്രെറ്റ് ലീയും ട്രാഫിക് ഐലണ്ടും കലക്കി,കുലുക്കി മോനേ.....you are really developing!!!!!Many a congradulation!!!!dipuhttps://www.blogger.com/profile/01034855432778162734noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-50095219038453753502009-11-29T23:09:26.415+05:302009-11-29T23:09:26.415+05:30ബ്രെറ്റ് ലീയും ട്രാഫിക് ഐലണ്ടും കലക്കി,കുലുക്കി മോ...ബ്രെറ്റ് ലീയും ട്രാഫിക് ഐലണ്ടും കലക്കി,കുലുക്കി മോനേ.....you are really developing!!!!!Many a congradulation!!!!dipuhttps://www.blogger.com/profile/01034855432778162734noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-58935316655456705712009-11-29T19:59:19.549+05:302009-11-29T19:59:19.549+05:30ശ്രീദേവിയുടെ മേൽവിലാസം അറിഞ്ഞിരുന്നെങ്കിൽ ഒരു അഭിന...ശ്രീദേവിയുടെ മേൽവിലാസം അറിഞ്ഞിരുന്നെങ്കിൽ ഒരു അഭിനന്ദനം അറിയിക്കാമായിരുന്നു.കൈയിലില്ലല്ലോ?ശാന്ത കാവുമ്പായിhttps://www.blogger.com/profile/02744490364330479699noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-90457999242211745332009-11-28T15:14:43.072+05:302009-11-28T15:14:43.072+05:30moshamillaamoshamillaaUnknownhttps://www.blogger.com/profile/04034614256318096555noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-54146726586573691612009-11-26T12:14:31.762+05:302009-11-26T12:14:31.762+05:30എന്നിട്ട് ? നീ അത് ചേട്ടന് കൊടുത്തോ ?
ഉഗ്രന്‍ ,,,ക...എന്നിട്ട് ? നീ അത് ചേട്ടന് കൊടുത്തോ ?
ഉഗ്രന്‍ ,,,കുമാര്‍ ആസ് usual ..!ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-45673362928037501502009-11-24T20:44:28.399+05:302009-11-24T20:44:28.399+05:30ഡ്രൈവിങ്ങ് അറിയുന്നവന് കാര്‍ ഉണ്ടാകണമെന്നില്ലല്ലോ...ഡ്രൈവിങ്ങ് അറിയുന്നവന് കാര്‍ ഉണ്ടാകണമെന്നില്ലല്ലോ!

പെമ്പിള്ളേരുടെ ഹൃദയം എ.ടി.എം. കാര്‍ഡ് പോലെയാണ്. കാര്‍ഡ് ഉണ്ടായിട്ട് കാര്യമില്ല. പാസ്സ് വേഡ് അറിഞ്ഞിരിക്കണം

ഇമ്മാതിരി പ്രയോഗങ്ങള്‍ക്ക് പേറ്റന്റ് വല്ലതും ഉണ്ടൊ?

സമ്മതി“ചിരി“ക്കുന്നു....Tomkid!https://www.blogger.com/profile/02814100115445685299noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-71705842671176549852009-11-23T22:53:13.150+05:302009-11-23T22:53:13.150+05:30അപ്പോള്‍ ദേവദാരു പൂത്തല്ലൊ, ഇനി വേറെയൊന്നും പൂക്കു...അപ്പോള്‍ ദേവദാരു പൂത്തല്ലൊ, ഇനി വേറെയൊന്നും പൂക്കുന്നില്ലെ? ഇപ്പോള്‍ 105 കഴിഞ്ഞിട്ടും?mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-72541935464280438892009-11-23T22:36:06.695+05:302009-11-23T22:36:06.695+05:30ബ്രെറ്റ് ലീയുടെ ബൌളിങ്ങില് തെറിച്ച് പോയ സ്റ്റെമ്പു...ബ്രെറ്റ് ലീയുടെ ബൌളിങ്ങില് തെറിച്ച് പോയ സ്റ്റെമ്പുകള്‍ പോലെ രോമങ്ങളൊക്കെ പാമ്പായി നിലത്ത് കിടന്നു.

മാരുതി സ്വിഫ്റ്റ് കാറു പോലെ ഷെയ്പ്പുള്ള സുന്ദരി. ...ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും. ...

ഇഷ്ടപ്പെട്ടുവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-70472848719444546202009-11-23T06:00:10.219+05:302009-11-23T06:00:10.219+05:30കുമാരൻ ചേട്ടാ... :Dകുമാരൻ ചേട്ടാ... :Dപിപഠിഷുhttps://www.blogger.com/profile/05402427017579379438noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-30354387009399204462009-11-22T17:52:32.592+05:302009-11-22T17:52:32.592+05:30pattepadamramji: ആ കത്ത് വേറൊരു പോസ്റ്റില്‍ പറയാം. ...pattepadamramji: ആ കത്ത് വേറൊരു പോസ്റ്റില്‍ പറയാം. കമന്റിന് നന്ദി.
വിനുവേട്ടന്|vinuvettan: അങ്ങനെ ഒരു പരിപാടി ഞാനിപ്പോ കേള്‍ക്കുകയാണല്ലോ.. കമന്റിന് നന്ദി.

തൃശൂര്കാരന്....., the man to walk with, Bijli, അനിയന്‍കുട്ടി | aniyankutti, Jenshia, shahir chennamangallu, Akbarവാഴക്കാട്, surajbhai, raadha, ഹരിശ്രീ, vigeeth: എല്ലാവര്ക്കും നന്ദി.

നന്ദകുമാര്‍: നിര്‍ദ്ദേശങ്ങള്‍ക്ക് വളരെ വളരെ നന്ദി.

Kichu $ Chinnu | കിച്ചു $ ചിന്നു, റാഷിദ്, Vishwajith, Eranadan / ഏറനാടന്‍: എല്ലാവര്ക്കും നന്ദി.
ഗീത: അതു കൊടുക്കുന്നവന് മാത്രേ അറിയൂ കേട്ടൊ. ചെറിയ ദോശയാണെന്നേ.. അതൊക്കെ ഈസിയായിട്ട് പോയ്ക്കോളും. കമന്റിന് നന്ദി.

poor-me/പാവം-ഞാന്‍: എനിക്ക് അനുജന് ഇല്ല കേട്ടോ... കമന്റിന് നന്ദി.
വീ കെ, greeshma, mary lilly, ഗിനി, vinus, അരുണ്‍, jayanEvoor, കാക്കര: എല്ലാവര്ക്കും നന്ദി…Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-51955728552645144592009-11-22T17:41:01.771+05:302009-11-22T17:41:01.771+05:30"ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്..."ഒപ്പം സമാധാനം കളയാനുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങ്സുകളും."

കുറച്ചുകൂടി വർണ്ണിക്കാമായിരുന്നു.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-63727101634409788712009-11-22T16:53:09.845+05:302009-11-22T16:53:09.845+05:30ഹായ്! സ്വയമ്പന്‍ സംഭവം!
നൂറാമത്തെ കമന്റ് എന്റെ വ...ഹായ്! സ്വയമ്പന്‍ സംഭവം!

നൂറാമത്തെ കമന്റ് എന്റെ വഹ!!

ഒടുക്കം ആ ഏട്ടന്റെ ഗതി എന്തായി!?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-45361384223977018612009-11-22T14:25:54.639+05:302009-11-22T14:25:54.639+05:30നന്നായിരിക്കുന്നു....ആശംസകള്‍....നന്നായിരിക്കുന്നു....ആശംസകള്‍....അരുണ്‍https://www.blogger.com/profile/05232407943188671791noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-87743570675443847032009-11-22T01:47:55.207+05:302009-11-22T01:47:55.207+05:30ആദ്യം മുതല്‍ അവസാനം വരെയും ചിരിച്ചു .കുമാര സംഭവം എ...ആദ്യം മുതല്‍ അവസാനം വരെയും ചിരിച്ചു .കുമാര സംഭവം എന്ന് കണ്ടപ്പോ ഇത്രേം എക്സ്ട്രാ ഫിറ്റിംഗ് ഉള്ള സംഭവം ആയിരിക്കും കരുതീല്ല കേട്ടോ.പണി വരുന്ന ഓരോ വഴിയേvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-38305407926711155292009-11-21T15:13:54.079+05:302009-11-21T15:13:54.079+05:30hentammoo..
konnu kolavilichallo...
:)hentammoo..
konnu kolavilichallo...

:)Ginihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-56113510449408498612009-11-21T13:06:34.183+05:302009-11-21T13:06:34.183+05:30"ദേവദാരു പൂത്തു.. എന്‍ മനസ്സിന് താഴ്വരയില്
..."ദേവദാരു പൂത്തു.. എന്‍ മനസ്സിന് താഴ്വരയില്
നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
എന്‍ മനസ്സിന് താഴ്വരയില്.."

എന്റെ കൂട്ടുകാരി ദേവയാനിയെ ഓര്‍മ്മ വന്നു.
അവള് പാടി ഒന്നാം സമ്മാനം നേടിയത് ഈ
പാട്ടിലൂടെ ആയിരുന്നു.mary lillyhttps://www.blogger.com/profile/12260433869254311425noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-31862727749217552052009-11-21T09:01:36.547+05:302009-11-21T09:01:36.547+05:30hahah... chirippichchu.hahah... chirippichchu.Unknownhttps://www.blogger.com/profile/16610290940841441425noreply@blogger.com