tag:blogger.com,1999:blog-7286782698497987620.post1453987601731817614..comments2024-02-19T13:43:09.945+05:30Comments on കുമാര സംഭവങ്ങള്‍: ഇനിയുമൊരു ബ്ലോഗ് മീറ്റ് വേണോ…?Anil cheleri kumaranhttp://www.blogger.com/profile/10364349994956016303noreply@blogger.comBlogger60125tag:blogger.com,1999:blog-7286782698497987620.post-16632972267964843562011-08-26T14:20:57.323+05:302011-08-26T14:20:57.323+05:30ഏയ് ഇവിടെ എന്റെ കുറവുണ്ടല്ലോ... എനിക്കീ പോസ്റ്റിന...ഏയ് ഇവിടെ എന്റെ കുറവുണ്ടല്ലോ... എനിക്കീ പോസ്റ്റിനു കുറ്റമൊന്നും കാണാന്‍ കഴിയുന്നില്ല..Rakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-71564800486804604502011-07-31T10:10:46.272+05:302011-07-31T10:10:46.272+05:30കുമാരാ....
ഇതു പോലെ കുമാരനറിയാത്ത ഒരുപാട് കാര്യങ്ങ...കുമാരാ....
ഇതു പോലെ കുമാരനറിയാത്ത ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ പരാമര്‍ശിക്കപ്പെട്ട 'ശ്രീക്കുട്ട' നെ തനിക്ക് അറിയുന്നതുകൊണ്ട്. ഈ സംഭവം താന്‍ പറഞ്ഞതുകൊണ്ടും ഞങ്ങള്‍ അറിഞ്ഞു.

ഇതുപോലെ ലോകത്ത് എന്ത് സംഭവം ഉണ്ടെങ്കിലും അതിന്റെ മുന്‍പും, കഴിഞ്ഞും പലതും സംഭവിക്കാം. നമുക്ക് ബ്ലോഗ് മീറ്റില്‍ എന്തു സംഭവിക്കുന്നു എന്ന് നോക്കിയാല്‍ പോരേ...?

ബൂലോകത്ത് നല്ലരീതിയില്‍ നടന്ന കാര്യങ്ങളെപോലും വളച്ചൊടിച്ച് 'തേജോവധം' ചെയ്യുന്നവര്‍ മാലാഖമാരായി വിലസുമ്പോള്‍.....ഈ ഒറ്റപ്പെട്ട സംഭവത്തിന് പ്രസക്തിയുണ്ടോ കുമാരാ....സന്ദീപ് പാമ്പള്ളി (Sandeep Pampally)https://www.blogger.com/profile/13068799654720040160noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-15694915713692960662011-07-25T16:15:58.287+05:302011-07-25T16:15:58.287+05:30യാതൊന്നും മനസ്സിലായില്ല.യാതൊന്നും മനസ്സിലായില്ല.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-10620120769941719842011-07-25T09:09:45.519+05:302011-07-25T09:09:45.519+05:30അപ്പോ മീറ്റിന് പിന്നില്‍ ഇങ്ങനെ കുറെ മീറ്റിങ്ങും ന...അപ്പോ മീറ്റിന് പിന്നില്‍ ഇങ്ങനെ കുറെ മീറ്റിങ്ങും നടക്കുന്നുണ്ടോ. :-) ഏതായാലും നന്നായിരിക്കുന്നു. :-)സ്വപ്നജാലകം തുറന്നിട്ട് ഷാബുhttps://www.blogger.com/profile/02398292590637010405noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-1567132977145133862011-07-24T19:37:48.659+05:302011-07-24T19:37:48.659+05:30ഈ കഥ അറിഞ്ഞത് കൊണ്ടാണോ കൊച്ചി മീടിനു വന്നപ്പോ...ഈ കഥ അറിഞ്ഞത് കൊണ്ടാണോ കൊച്ചി മീടിനു വന്നപ്പോ പേഴ്സ് എടുതിട്ടില്ലാനും, ബാഗ് മറന്നു എന്നും, ഒന്നും മൊബൈല്‍ പോലും സ്വന്തമായില്ലാത്ത ഒരു പാവം ആണെന്നും മയൂര പാര്‍ക്കിന്റെ റിസപ്ഷനില്‍ നിന്നും ആരോടോ പറയുന്നത് കേട്ടത് ?Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-6273401237735120932011-07-01T14:37:17.403+05:302011-07-01T14:37:17.403+05:30കുമാരേട്ടാ നന്നായിട്ടുണ്ട്കുമാരേട്ടാ നന്നായിട്ടുണ്ട്Anuraghttps://www.blogger.com/profile/17841204204508908166noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-26788929029613648652011-06-30T20:25:18.293+05:302011-06-30T20:25:18.293+05:30പോസ്റ്റ് ഇഷ്ട്ടായില്ലാ..
വിഷയവും അവതരണവുംപോസ്റ്റ് ഇഷ്ട്ടായില്ലാ..
വിഷയവും അവതരണവുംകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-35439513516339401912011-06-30T11:39:35.910+05:302011-06-30T11:39:35.910+05:30വിമലേ ........ഒന്ന് മേലോട്ടു നോക്ക്......അപ്പൊ ആ ...വിമലേ ........ഒന്ന് മേലോട്ടു നോക്ക്......അപ്പൊ ആ കുട്ടനെ കാണാം.......:)))Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-43540765041375791382011-06-30T04:16:30.817+05:302011-06-30T04:16:30.817+05:30ഇതൊക്കെ ഉള്ളതാന്നോ !!!! :)ഇതൊക്കെ ഉള്ളതാന്നോ !!!! :)Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-50142952589699313052011-06-29T21:02:17.272+05:302011-06-29T21:02:17.272+05:30സത്യം പറ കുമാരാ... ആരാ അത്? ആ ശ്രീക്കുട്ടന്സത്യം പറ കുമാരാ... ആരാ അത്? ആ ശ്രീക്കുട്ടന്ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-16805483387246803692011-06-29T16:24:59.273+05:302011-06-29T16:24:59.273+05:30ലഡു നീ
പൊളക്കാണ്ടെ ആദ്യം അവള് എഴുതിയത് വായിക്ക്....ലഡു നീ
പൊളക്കാണ്ടെ ആദ്യം അവള് എഴുതിയത് വായിക്ക്. പഞ്ചാരയടിക്കാരായ ബസ്സ്/ബ്ലോഗ്ഗ് ടീമുകളെ പരിഹസിച്ചും മൂന്നാം ലൈംഗികതയെ പറ്റി ചര്‍ച്ചചെയ്യുവാന്‍ തയ്യാറായ പൂച്ചക്കണ്ണിക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു. ലഡ്ഡുവിനത് ഇഷ്ടപ്പെട്ടുകാണില്ല. അമ്മായിമാരുടെ സോഫ്റ്റ് & പൈങ്കിളി സൊള്ളല് അല്ലേ പറ്റൂ..പുറം ചോറിയലുകാര്ക്ക് പൂച്ചക്കണ്ണിയെഴുതിയത് ദഹിക്കില്ല.

രചനകളിലൂടെ ഗൌരവമുള്ള സാമൂഹിക പ്രശ്നങ്ങളിലേക്കും കടക്കാന്‍ ശ്രമിച്ചുകൂടെ കുമാരന്.SANTHANhttps://www.blogger.com/profile/11182353216530803577noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-60345508052515906752011-06-29T14:31:57.130+05:302011-06-29T14:31:57.130+05:30ഈശ്വരാ ഇയാളുടെ കൂടെയാണോ കണ്ണൂര്‍ മീറ്റ് കൂടേണ്ടത്...ഈശ്വരാ ഇയാളുടെ കൂടെയാണോ കണ്ണൂര്‍ മീറ്റ് കൂടേണ്ടത് ? കാത്തോളണേ...!!!
:))Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-45213423549183529712011-06-28T22:14:24.138+05:302011-06-28T22:14:24.138+05:30കുമാരേട്ടാ നന്നായിട്ടുണ്ട്
ഇനിയും ഇതുപോലെ നല്ല നല...കുമാരേട്ടാ നന്നായിട്ടുണ്ട്
ഇനിയും ഇതുപോലെ നല്ല നല്ല കഥകള്‍ പ്രതീക്ഷിക്കുന്നുലടുകുട്ടന്https://www.blogger.com/profile/07304028876512605371noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-67005079004122458652011-06-28T22:12:23.360+05:302011-06-28T22:12:23.360+05:30നീ പോടീ പൂ ച്ചക്കന്നീ
ഇവിടെ ഇഷ്ട്ടമുള്ളത് എഴുത്...നീ പോടീ പൂ ച്ചക്കന്നീ
ഇവിടെ ഇഷ്ട്ടമുള്ളത് എഴുത്തും എഴുതതിരിക്കും
സൗകര്യം ഉണ്ടെങ്കില്‍ വായിച്ച മതിലടുകുട്ടന്https://www.blogger.com/profile/07304028876512605371noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-56925815838955278152011-06-28T20:58:05.947+05:302011-06-28T20:58:05.947+05:30കുമാരനും ഞാന്‍ എഴുതിയത് വായിക്കാം അഭിപ്രായം പറയുവാ...കുമാരനും ഞാന്‍ എഴുതിയത് വായിക്കാം അഭിപ്രായം പറയുവാന്‍ ക്ഷണിക്കുന്നു.
ഒരു വിരോധവുമില്ല എങ്ങിനെ വെണമെങ്കിലും അളക്കാം വിലയിരുത്താം.
ബിജോയ്സേ പട്ടികള്‍ ചുമ്മാ കൂട്ടിനകത്ത് വച്ച് കുരക്കറുണ്ട് നിങ്ങളും കുരച്ചോളൂ.poochakannyhttps://www.blogger.com/profile/18152731471310075295noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-51163699064816788962011-06-28T18:39:26.405+05:302011-06-28T18:39:26.405+05:30blogu meettukal thattippu meettukal thanneyanu.......blogu meettukal thattippu meettukal thanneyanu.....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-34994762086579375322011-06-28T14:57:54.883+05:302011-06-28T14:57:54.883+05:30ajith, കൊച്ചു കൊച്ചീച്ചി, സ്വപ്നാടകന്, ആവനാഴി, jay...ajith, കൊച്ചു കൊച്ചീച്ചി, സ്വപ്നാടകന്, ആവനാഴി, jayanEvoor, ചെലക്കാണ്ട് പോടാ, Haris MP : തിരൂർ മീറ്റിൽ എന്റെ കൂടെ വന്ന, ബ്ലോഗിലും ബസ്സിലും സുപരിചിതനായ ഒരു കുട്ടന്റെ ആഗ്രഹപ്രകാരം എഴുതിയതാണ് ഈ പോസ്റ്റ്. മീറ്റുകൾ മോശമാണെന്ന് ഒരിടത്തും പറഞ്ഞില്ല. ആ ടൈറ്റിലിന്റെ സാധ്യത ഉപയോഗപ്പെടുത്താൻ നോക്കിയെന്നേ ഉള്ളൂ. നിങ്ങളെ ചിരിപ്പിക്കാൻ പോയിട്ട് രസിപ്പിക്കാൻ പറ്റാത്തതിൽ ഖേദമുണ്ട്.

poochakanny : എന്റെ നിലവാരം ഓർത്ത് പൂച്ചക്കണ്ണി വിഷമിക്കണ്ട, എന്തെഴുതി എന്നത് നോക്കിയാ മതി, അതിനെ കുറ്റം പറഞ്ഞാൽ മതി. താങ്കളുടെ നിലവാരം ഞാൻ ബ്ലോഗ് നോക്കി അളക്കുന്നില്ല. നിങ്ങളുടെ മീറ്റിങ്ങിന്റെ പരസ്യം കണ്ടു. താൽപ്പര്യമില്ലാത്തതിനാൽ പങ്കെടുക്കുന്നില്ല. നന്ദി.

കമന്റുകളെഴുതിയ എല്ലാവർക്കും നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-22168721875210558492011-06-28T12:27:50.812+05:302011-06-28T12:27:50.812+05:30മലയാളികള്‍ക്ക് എന്താടീ ഇത്ര കുഴപ്പം? പോസ്റ്റു കണ്ട...മലയാളികള്‍ക്ക് എന്താടീ ഇത്ര കുഴപ്പം? പോസ്റ്റു കണ്ടിരുന്നു മൊത്തം പുച്ഛം, സമരം ചെയ്യരുത്, വായിനോക്കരുത്. പുരുഷന് എന്ന് വിളിച്ചാല്‍ ലജ്ജിക്കണം.
പുരുഷന് എന്ന് വിളിക്കുന്നതിന് എന്തിനാടീ നാണിക്കുന്നേ?
നീ ശരിക്കുള്ള് ആണിന്റെ ചൂടും കരുത്തു അറിഞ്ഞിട്ടുണ്ടാകില്ല. അതാണ് ഈ ഇളക്കം.
ചാന്ത് പൊട്ടുകളുടെ കുണുക്കവും ഇളക്കവും കാണുമ്പോല്‍ ചിലര്‍ക്കൊക്കെ എന്തെങ്കിലും തോന്നിയെന്നും വരാം. അവരും ആണിന്റെ കരുത്തിനായി കൊതിക്കുന്നവരല്ലേ? എന്തായാലും നിന്റെ മറ്റേടത്തെ കാഴ്ചപ്പാട് കൊള്ളാം. ഒരുത്തനും ഇല്ലേടേ ഇവിടെ ലെവളെ നെലക്ക് നിര്‍ത്താന്‍?

കുമാരന് ഒരു സംഭവം ഹാസ്യം ചേര്‍ത്ത് എഴുതി അതില്‍ എന്താ കുഴപ്പം? ഒരു മദാമ്മ വന്നിരിക്കണൂ.bjoyshttps://www.blogger.com/profile/11996736582672327759noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-66452701163682196862011-06-27T23:39:20.282+05:302011-06-27T23:39:20.282+05:30boaring....very very boaring..kumaaaaraaaboaring....very very boaring..kumaaaaraaaHaris MPhttps://www.blogger.com/profile/11010835114668703585noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-6789930848919410202011-06-27T20:31:49.543+05:302011-06-27T20:31:49.543+05:30മലയാളികളല്ലേ അപ്പോള്‍ ഒരു പെണ്ണു വിളിച്ചപ്പോള്‍ ഇത...മലയാളികളല്ലേ അപ്പോള്‍ ഒരു പെണ്ണു വിളിച്ചപ്പോള്‍ ഇത്തരം കൂട്ടായമക്കിടയില് നിന്നും മാറി ഇങ്ങനെ സംഭവിച്ചതില്‍ അല്‍ഭുതം ഒട്ടുമില്ല.. കുമാരന് ഒട്ടും നിലവാരം ഇല്ലാത്തവനാണെന്ന് പറയിപ്പിക്കാന്‍ മാത്രമേ ഈ പോസ്റ്റ് ഉപകരിക്കൂ.

http://queerpridekeralam.blogspot.com/ എന്ന ബ്ലോഗ്ഗില്‍ esbian/gay/bisexual/transgender തുടങ്ങിയ വിഭാഗത്തില്‍ പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങള്‍ July 2nd, 2011 ന് ത്ര്ശൂരില്‍ ഒത്തു കൂടുന്നതായും അതിലേക്ക് ക്ഷണിക്കുന്നതുമായ പോസ്റ്റു കണ്ടു. താല്പര്യമുള്ളവര്ക്ക് അവിടെ പോകാം.poochakannyhttps://www.blogger.com/profile/18152731471310075295noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-71488910503758373642011-06-27T20:30:19.131+05:302011-06-27T20:30:19.131+05:30This comment has been removed by the author.poochakannyhttps://www.blogger.com/profile/18152731471310075295noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-73005099706455698592011-06-27T19:51:34.186+05:302011-06-27T19:51:34.186+05:30ഒന്നും പുരിയിലേ...ഒന്നും പുരിയിലേ...ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-91172877076440657682011-06-27T13:28:00.814+05:302011-06-27T13:28:00.814+05:30താങ്കളുടെ പോസ്ടിങ്ങ്സ് എല്ലാം നന്നാകുന്നുണ്ട് സുഹൃ...താങ്കളുടെ പോസ്ടിങ്ങ്സ് എല്ലാം നന്നാകുന്നുണ്ട് സുഹൃത്തേ, പക്ഷെ ഈയിടെ എന്തോ ഒരു involvement കുറവ് ഉള്ളതുപോലെ തോന്നുന്നു. മുന്‍പൊക്കെ താങ്കള്‍ അങ്ങനെ പറക്കുകയായിരുന്നു ഒരു പക്ഷി രാജനെ പോലെ.
എന്താ മാഷെ - അങ്ങോട്ട് അടിച്ചു വിടെന്നെ.. തണുപ്പിന്റെ യാണോ? മഴ കൂടുതല്‍ ആയതുകൊണ്ടായിരിക്കും അല്ലെ.. ഞാന്‍ ഒരു ബ്ലോഗ് സ്റ്റാര്‍ട്ട് ചെയ്യാന്‍ കാരണക്കാരന്‍ തന്നെ താങ്കള്‍ ആണ്. അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.Anonymoushttps://www.blogger.com/profile/07775969367910289334noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-62703950613602653272011-06-27T05:47:18.539+05:302011-06-27T05:47:18.539+05:30ഇങ്ങനെയൊക്കെ ഉണ്ടായോ തിരൂര്‍?ഇങ്ങനെയൊക്കെ ഉണ്ടായോ തിരൂര്‍?ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-46956409856294518302011-06-26T20:37:38.883+05:302011-06-26T20:37:38.883+05:30എനിക്കൊന്നും മനസ്സിലായില്ല.
ഇത് ബോറായിപ്പോയി.എനിക്കൊന്നും മനസ്സിലായില്ല.

ഇത് ബോറായിപ്പോയി.jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com