tag:blogger.com,1999:blog-7286782698497987620.post1205023197858108730..comments2024-02-19T13:43:09.945+05:30Comments on കുമാര സംഭവങ്ങള്‍: കല്യാണം മുടക്കികൾ Anil cheleri kumaranhttp://www.blogger.com/profile/10364349994956016303noreply@blogger.comBlogger36125tag:blogger.com,1999:blog-7286782698497987620.post-58930460142538410242013-02-24T15:36:13.692+05:302013-02-24T15:36:13.692+05:30വല്ലാത്തൊരു ചെയ്ത്തായിപ്പോയി വല്ലാത്തൊരു ചെയ്ത്തായിപ്പോയി Sadique M Koyahttps://www.blogger.com/profile/11201397749535386871noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-64620652723599734562013-02-12T11:08:02.298+05:302013-02-12T11:08:02.298+05:30സൈക്കിളിന്റെ പെഡൽ പോലെ ഒന്ന് ചവിട്ടുമ്പോൾ മറ്റേത് ...സൈക്കിളിന്റെ പെഡൽ പോലെ ഒന്ന് ചവിട്ടുമ്പോൾ മറ്റേത് പൊന്തും എന്നുള്ള അവസ്ഥ

അതിഷ്ടായി....

പാവം നീലാണ്ടനാശാരി....ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-86803749626055947562013-02-11T11:46:08.502+05:302013-02-11T11:46:08.502+05:30kalakki :)kalakki :)vineethahttps://www.blogger.com/profile/13357260240733321296noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-32821168740884450852013-02-07T20:43:31.614+05:302013-02-07T20:43:31.614+05:30ഗൂഓഫ്ഗൂഓഫ്അവതാരികhttps://www.blogger.com/profile/12533616860175676640noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-78752889836838324372013-02-06T19:18:10.374+05:302013-02-06T19:18:10.374+05:30ഭ്രമണപഥത്തിൽ നിന്ന് തമോഗർത്തത്തിൽപ്പെട്ട ഗ്രഹങ്ങളെ...ഭ്രമണപഥത്തിൽ നിന്ന് തമോഗർത്തത്തിൽപ്പെട്ട ഗ്രഹങ്ങളെ പോലെ അതൊക്കെ പിന്നെ എങ്ങോട്ട് പോകുന്നെന്ന് ആർക്കുമറിയില്ല. ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-47255950942507396282013-02-06T17:11:45.630+05:302013-02-06T17:11:45.630+05:30മദ്യം കഴിക്കരുതെന്ന് എല്ലാവരും പറയുന്നത് ചുമ്മാതല്...മദ്യം കഴിക്കരുതെന്ന് എല്ലാവരും പറയുന്നത് ചുമ്മാതല്ല.... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-79370027895289715532013-02-06T13:01:13.117+05:302013-02-06T13:01:13.117+05:30ഇതിൽ കുറ്റക്കാർ പെണ്ണിന്റെ ആങ്ങള ആൻഡ് ഫ്രൻഡ്സ് ആണു...ഇതിൽ കുറ്റക്കാർ പെണ്ണിന്റെ ആങ്ങള ആൻഡ് ഫ്രൻഡ്സ് ആണു്. നിയുക്ത അളിയൻ കള്ളുകുടിക്കുന്ന മൂവന്തിക്കാണോ കേറി വരിക? ഒരു ഔചിത്യബോധം ഒക്കെ വേണ്ടെ?

അത് മാത്രമോ? വന്നാൽ എന്താ ചെയ്യാ? ആദ്യം ഗൾഫിൽ നിന്നു വാങ്ങിയ ഒരു കുപ്പി പ്രദർശിപ്പിക്കണം. എന്നിട്ടു് അതു് കയ്യെത്താത്ത ഉയരത്തിൽ പിടിച്ചു് നിയുക്ത അളിയനോടു് എത്തിപ്പിടിക്കാൻ പറയണം. ശേഷം അളിയന്മാരും ചങ്ങാതിമാരും ഒരുമിച്ചിരുന്നു് ടച്ചിങ്ങ്സ് കളിക്കണം.

ഇത് അതൊന്നുമല്ലാതെ... അങ്ങ് കേറി വന്നോളും...

ഉപമകൾ തകർത്തു കുമാരാ... കുമാരന്റെ ഒരു കാര്യം..!

ചിതല്/chithalhttps://www.blogger.com/profile/10819275749986504528noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-32058429992851769192013-02-05T16:08:51.582+05:302013-02-05T16:08:51.582+05:30:D:Dhihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-22893956723534920202013-02-03T02:12:56.017+05:302013-02-03T02:12:56.017+05:30മണ്ണ് കപ്പി :)മണ്ണ് കപ്പി :)rahul blathurhttps://www.blogger.com/profile/12189737752263307224noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-41954302472954179322013-02-01T23:25:03.648+05:302013-02-01T23:25:03.648+05:30മോനേ കുമാർജി... തരക്കേടില്ലായിരുന്നു കേട്ടോ... ടെമ...മോനേ കുമാർജി... തരക്കേടില്ലായിരുന്നു കേട്ടോ... ടെമ്പോയും സംഗതിയും ഒക്കെ ഒന്നൂടെ ശ്രദ്ധിച്ചോണം... പിന്നെ ശ്രുതി... ശ്രുതിയാണ് പ്രധാനം... അതെന്താ മോനേ പണ്ടത്തെപ്പോലെ ശ്രുതിയിലങ്ങോട്ട് വീഴാത്തത്...? അത് സാരമില്ല... മൊത്തത്തിൽ കൊള്ളാമായിർന്നു കേട്ടോ... ഇത്രയൊക്കെയേ എനിക്ക് പറയാനുള്ളൂ... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-43539831622777142002013-02-01T22:46:55.803+05:302013-02-01T22:46:55.803+05:30അത്രയ്ക്കങ്ങട് കുമാരസംഭവം ആയില്ലെങ്കിലും ഉപമകൾ എല്‍...അത്രയ്ക്കങ്ങട് കുമാരസംഭവം ആയില്ലെങ്കിലും ഉപമകൾ എല്ലാം ഇഷ്ടമായി.

:)Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-31048834668260328342013-02-01T19:32:37.494+05:302013-02-01T19:32:37.494+05:30കുമാരേട്ട്സ്.. കലക്കി.
ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ...കുമാരേട്ട്സ്.. കലക്കി.

ഞാന്‍ ഇവിടെ ഒക്കെ തന്നെ ഉണ്ട് :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-51483080374373819962013-02-01T18:50:35.135+05:302013-02-01T18:50:35.135+05:30ക്ലൈമാക്സിന്റെ അവതരണം ക്ലിക്കായി തോന്നിയില്ല കുമാര...ക്ലൈമാക്സിന്റെ അവതരണം ക്ലിക്കായി തോന്നിയില്ല കുമാരേട്ടാ...
ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-42331253809832237142013-02-01T18:37:05.798+05:302013-02-01T18:37:05.798+05:30രസിച്ചൂന്ന് പറയാനേ തരമുള്ളൂ..എന്നത്തേയും പോലെ..
അ...രസിച്ചൂന്ന് പറയാനേ തരമുള്ളൂ..എന്നത്തേയും പോലെ..

അഴിഞ്ഞു പോകുന്ന ലുങ്കിയും ചെരിപ്പും മിക്ക പോസ്റ്റിലും രംഗപ്രവേശം ചെയ്യുന്നുണ്ടല്ലേ..
കുറവല്ലാ ട്ടൊ..ശ്രദ്ധയിൽപ്പെട്ട കാര്യം പറഞ്ഞൂന്ന് മാത്രം .. :)

ആശംസകൾ ട്ടൊ..!വര്‍ഷിണി* വിനോദിനിhttps://www.blogger.com/profile/00525302086074411780noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-80253590921116008682013-02-01T15:15:39.125+05:302013-02-01T15:15:39.125+05:30ചിരിക്കാന്‍ വകുപ്പുണ്ട്.....ആശംസകള്‍...ചിരിക്കാന്‍ വകുപ്പുണ്ട്.....ആശംസകള്‍...Mufeed | tech tipshttps://www.blogger.com/profile/00398135930788742348noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-31516078263227981852013-02-01T15:14:46.301+05:302013-02-01T15:14:46.301+05:30കല്ല്യാണത്തിന്റെ അകാല ചരമം...!കല്ല്യാണത്തിന്റെ അകാല ചരമം...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-19370050938619075072013-02-01T15:00:34.813+05:302013-02-01T15:00:34.813+05:30എന്നാലും ഈ ജഗദീശന്!എന്നാലും ഈ ജഗദീശന്!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-71110269857179810312013-02-01T14:28:16.508+05:302013-02-01T14:28:16.508+05:30ഹ ഹ ഹ
കൊള്ളാം :-)ഹ ഹ ഹ
കൊള്ളാം :-)Seena Viovinhttps://www.blogger.com/profile/14360291702555767179noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-15010422298946704232013-02-01T10:39:08.846+05:302013-02-01T10:39:08.846+05:30കലക്കി ട്ടോകലക്കി ട്ടോAnonymoushttps://www.blogger.com/profile/03843491284059476233noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-55965890607432157432013-02-01T10:23:28.557+05:302013-02-01T10:23:28.557+05:30സംഗതി രസായി
സംഗതി രസായി
കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-39133893174164928582013-02-01T09:33:20.359+05:302013-02-01T09:33:20.359+05:30ഭേഷായിറ്റ്ണ്ട്. ഈ ‘പോലെ’ ഇല്ലാരുന്നേൽ കുറേ വിഷമി...ഭേഷായിറ്റ്ണ്ട്. ഈ ‘പോലെ’ ഇല്ലാരുന്നേൽ കുറേ വിഷമിച്ചേനല്ലോ :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-14185867351144128272013-02-01T09:12:13.772+05:302013-02-01T09:12:13.772+05:30ഏതാണ്ട് ഊഹിച്ചു, അതാകും കാര്യമെന്ന്, രസകരമായി അവതര...ഏതാണ്ട് ഊഹിച്ചു, അതാകും കാര്യമെന്ന്, രസകരമായി അവതരിപ്പിച്ചു, കുമാരേട്ടാ...

ജഗദീശന്റെ ഒരു കാര്യം! :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-6063314209761694962013-02-01T07:14:16.548+05:302013-02-01T07:14:16.548+05:30വെള്ളമടിക്കഥ വായിച്ച് ഞാനും പൂസായി ആശാരീ...അല്ല, ...വെള്ളമടിക്കഥ വായിച്ച് ഞാനും പൂസായി ആശാരീ...അല്ല, കുമാരാ...
Madhusudanan P.V.https://www.blogger.com/profile/12142493318491216698noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-17168923344522288932013-01-31T23:02:33.913+05:302013-01-31T23:02:33.913+05:30കലക്കിപ്പൊളിച്ചു കുമാരാ....കലക്കിപ്പൊളിച്ചു കുമാരാ....ചാണ്ടിച്ചൻhttps://www.blogger.com/profile/02493137697248031836noreply@blogger.comtag:blogger.com,1999:blog-7286782698497987620.post-91311674139801277382013-01-31T22:52:33.053+05:302013-01-31T22:52:33.053+05:30അണക്കെട്ട് പൊട്ടിയപോലെയാണല്ലോ കുമാരേട്ടാ ഉപമകളുടെ ...അണക്കെട്ട് പൊട്ടിയപോലെയാണല്ലോ കുമാരേട്ടാ ഉപമകളുടെ ഒഴുക്ക്!ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.com